VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മഹാകുംഭയും മണ്ഡലകാലവും; ഹരിത തീര്‍ത്ഥാടനത്തിന് വ്യാപക ജനസമ്പര്‍ക്കം

VSK Desk by VSK Desk
14 November, 2024
in കേരളം, ഭാരതം
Share
Tweet
SendTelegram

പ്രയാഗ് രാജ്/ കൊച്ചി: മണ്ഡലകാലവും മഹാകുംഭമേളയും മുന്‍നിര്‍ത്തി ഹരിത തീര്‍ത്ഥാടനം എന്ന ലക്ഷ്യത്തോടെ പര്യാവരണ്‍ ഗതിവിധി, പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വിപുലമായ ഗൃഹസമ്പര്‍ക്കത്തിന് ഒരുങ്ങുന്നു. നാല്പത്തഞ്ച് ദിവസത്തിനുള്ളില്‍ നാല്പത് കോടി ഭക്തര്‍ വന്നുചേരുമെന്ന് പ്രതീക്ഷിക്കുന്ന മഹാകുംഭമേളയിലേക്ക് ആവശ്യമായ തുണിസഞ്ചിയും സ്റ്റീല്‍ പ്ലേറ്റുകളും സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജന് ജന് മേം കുംഭ എന്ന മന്ത്രവാക്യവുമായി പ്രവര്‍ത്തകര്‍ വീടുകളിലെത്തുന്നത്. വൃശ്ചികം ഒന്ന് മുതല്‍ 15 വരെയാണ് ഗൃഹസമ്പര്‍ക്കം.

മകരസംക്രാന്തി മുതല്‍ മഹാശിവരാത്രി വരെ (2025 ജനുവരി 13 – ഫെബ്രുവരി 26 ) ആണ് പ്രയാഗ്രാജില്‍ മഹാകുംഭമേള നടക്കുന്നത്. കുടുംബങ്ങള്‍, സാമൂഹിക സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ തുടങ്ങിയവയില്‍ നിന്ന് സഞ്ചികളും പാത്രങ്ങളും സമാഹരിക്കുകയാണ് ലക്ഷ്യം.  ഇവ പ്രാദേശിക തലത്തില്‍ ശേഖരിച്ച് 30നുള്ളില്‍ പ്രയാഗ്രാജിലെത്തിക്കുകയാണ് ലക്ഷ്യം.

സമാനമായ രീതിയില്‍ മണ്ഡലകാല തീര്‍ത്ഥാടനം ഹരിതമാക്കുക എന്ന ലക്ഷ്യത്തോടെ പുണ്യം പൂങ്കാവനം കാമ്പയിനും പരിസ്ഥിതി സംരക്ഷണ സമിതി ആരംഭിച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇടത്താവളങ്ങളിലും ക്ഷേത്രങ്ങളിലും പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Share
Tweet
SendShareShare

Latest from this Category

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

Load More

പുതിയ വാര്‍ത്തകള്‍

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies