VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ക്ഷേത്രാചാര സംരക്ഷണത്തിന് പ്രക്ഷോഭം ശക്തമാക്കും

VSK Desk by VSK Desk
18 December, 2024
in കേരളം
Share
Tweet
SendTelegram

തൃശ്ശൂര്‍: കേരളത്തിലെ ക്ഷേത്രാചാരങ്ങളും ഉത്സവങ്ങളും നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയാറാകണമെന്ന് തൃശ്ശൂരില്‍ ചേര്‍ന്ന ക്ഷേത്ര ആചാര സംരക്ഷണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വിവിധ ഹിന്ദു സംഘടനാ നേതാക്കളും ക്ഷേത്ര, ദേവസ്വം ഭാരവാഹികളും യോഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ ഉത്സവങ്ങളുടെ മേളപ്രമാണിമാരായ പെരുവനം കുട്ടന്‍ മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു അധ്യക്ഷത വഹിച്ചു.

ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍, ആര്‍എസ്എസ് പ്രാന്തകാര്യകാരിയംഗം എ.ആര്‍. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. സുധാകരന്‍ സ്വാഗതവും കെ.എസ്. ശ്രീധരന്‍ നന്ദിയും പറഞ്ഞു.

ആന എഴുന്നള്ളിപ്പും ക്ഷേത്ര ഉത്സവങ്ങളും തടസ്സപ്പെടുത്തുന്ന നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു.

മണ്ഡലകാലം സമാപിക്കുന്ന ഡിസംബര്‍ 26ന് ക്ഷേത്രങ്ങളില്‍ ഭക്തജന കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ജനുവരി 15നകം ജില്ലാതലങ്ങളില്‍ ഉത്സവ സംരക്ഷണ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിന് തൃശ്ശൂരില്‍ മഹാ റാലി സംഘടിപ്പിക്കും.

ക്ഷേത്ര ഉത്സവ ആചാര സംരക്ഷണ സമിതി ഭാരവാഹികളായി പെരുവനം കുട്ടന്‍ മാരാര്‍ (അധ്യക്ഷന്‍) വത്സന്‍ തില്ലങ്കേരി (വര്‍ക്കിങ് പ്രസിഡന്റ്്), ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് (ജനറല്‍ കണ്‍വീനര്‍), പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാ ജേഷ് പൊതുവാള്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ (വൈസ് പ്രസിഡന്റുുമാര്‍). കെ.എസ്. നാരായണന്‍, വി.ആര്‍. രാജശേഖരന്‍, മുരളി കോളങ്ങാട്ട്, പി.സുധാകരന്‍ (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും വികസനവും പരസ്പരപൂരകങ്ങൾ : ഉപരാഷ്ട്രപതി

എം.എ. കൃഷ്ണന്‍ അത്ഭുത പ്രതിഭയുള്ള അതുല്യ സംഘാടകന്‍: ആര്‍. സഞ്ജയന്‍

സര്‍വ്വപ്രതാപിയായ ബ്രിട്ടനെ മുട്ടുക്കുത്തിച്ച മന്ത്രമാണ് വന്ദേമാതരം: സന്ദീപ് വാചസ്പതി

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

കയ്യടിക്കപ്പുറമാണ് കലയുടെ ആത്മീയത: അഖില ശശിധരന്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം: തപസ്യ

Load More

പുതിയ വാര്‍ത്തകള്‍

അസ്ഥിരതയ്ക്കുള്ള ശ്രമം ചെറുക്കണം: ശാന്തക്ക

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും വികസനവും പരസ്പരപൂരകങ്ങൾ : ഉപരാഷ്ട്രപതി

എം.എ. കൃഷ്ണന്‍ അത്ഭുത പ്രതിഭയുള്ള അതുല്യ സംഘാടകന്‍: ആര്‍. സഞ്ജയന്‍

സര്‍വ്വപ്രതാപിയായ ബ്രിട്ടനെ മുട്ടുക്കുത്തിച്ച മന്ത്രമാണ് വന്ദേമാതരം: സന്ദീപ് വാചസ്പതി

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

കയ്യടിക്കപ്പുറമാണ് കലയുടെ ആത്മീയത: അഖില ശശിധരന്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം: തപസ്യ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies