VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി വാര്‍ഷികം കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍

VSK Desk by VSK Desk
10 July, 2025
in കേരളം
ShareTweetSendTelegram

പാലക്കാട്: ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി വാര്‍ഷികം നാളെ മുതല്‍ 13 വരെ കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ വി. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു. നാളെ രാവിലെ 10ന് സംസ്ഥാന നിര്‍വാഹക സമിതി നടക്കും. 12ന് രാവിലെ 10ന് പ്രതിനിധി സഭ മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് സംഘടനാസഭ, ഭഗിനി സഭ, ബാലപ്രതിഭാ സംഗമം പരിപാടികള്‍ ഉണ്ടായിരിക്കും. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്തപ്രചാരക് എ. വിനോദ്, ഹിന്ദുഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, സീമാ ജാഗരണ്‍ മഞ്ച് സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാത്രി 9ന് ബാലഗോകുലം ജില്ലാ സമിതി അവതരിപ്പിക്കുന്ന സുവര്‍ണോജ്ജ്വലം കലാവിരുന്ന്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ വ്യക്തികള്‍ക്കുള്ള സമാദരണ സഭ എന്നിവ ഉണ്ടായിരിക്കും.

13ന് രാവിലെ 10ന് പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മലയാളം പഞ്ചാംഗം, ഗോകുലഭാരതി, സുവര്‍ണജൂബിലി ലോഗോ എന്നിവയുടെ പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിക്കും. സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മാസ്റ്റര്‍ സുവര്‍ണ ജയന്തി ആഘോഷ പ്രഖ്യാപനം നടത്തും. ‘ബാലസൗഹൃദ ഗ്രാമങ്ങളാല്‍ നിറയട്ടെ നാടാകെ’ എന്നതാണ് സുവര്‍ണ ജയന്തി സമ്മേളനത്തിന്റെ സന്ദേശം.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നായി 1000 പ്രതിനിധികള്‍ പങ്കെടുക്കും. 5000 ബാലഗോകുലം യൂണിറ്റുകളാക്കുകയെന്നതാണ് സുവര്‍ണജയന്തി വര്‍ഷത്തിലെ ലക്ഷ്യം. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ആഗസ്ത് 31 സങ്കല്‍പദിനമായി ആചരിച്ച് 5000 യൂണിറ്റുകളിലും പതാകയുയര്‍ത്തും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷ പരിപാടികള്‍ക്കും സമ്മേളനത്തില്‍ രൂപം നല്‍കും. ഉത്തരകേരളം ഉപാധ്യക്ഷന്‍ പി.എം. ശ്രീധരന്‍, ജില്ലാ ഉപാധ്യക്ഷന്‍ ടി.എന്‍. മുരളി, ജില്ലാ ജോ. കണ്‍വീനര്‍ എം.പി. രൂപേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: #Balagokulam
ShareTweetSendShareShare

Latest from this Category

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം സുനില്‍ ടീച്ചര്‍ക്ക്

സമൂഹനന്മക്കായി ജീവിക്കണമെന്ന് പഠിപ്പിച്ചത് ഉപനിഷത്ത്, കമ്മ്യൂണിസ്റ്റ് മാര്‍ഗം പരാജയപ്പെട്ടു: സി. രാധാകൃഷ്ണന്‍

ശ്രീകൃഷ്ണജയന്തി ജില്ലയിൽ വിപുലമായ ആഘോഷം ; നാളെ പതാകദിനം

ടെറ്റ്: സുപ്രീംകോടതി വിധി പുനഃപരിശോധിക്കാനാവശ്യപ്പെട്ട് നിവേദനം

ശ്രീകൃഷ്ണജയന്തി ബാല ദിനാഘോഷം ; ശ്യാമ ’25 ചിത്രരചനാമത്സരം സെപ്തംബർ 7ന്

കാലടി ശ്രീശാരദാ സൈനിക് സ്‌കൂളില്‍ നടന്ന ഗീതായനം ദേശീയ സെമിനാറിന്റെ സമാപനസഭയില്‍ തേജസ്വി സൂര്യ എംപി മുഖ്യപ്രഭാഷണം നടത്തുന്നു.

ഭഗവദ്ഗീതയല്ലാതെ യുവഭാരതസിദ്ധിക്കായി വേറൊരു മന്ത്രമില്ല: തേജസ്വി സൂര്യ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേശവകുഞ്ജിലെത്തി സൈന നെഹ്‌വാൾ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം സുനില്‍ ടീച്ചര്‍ക്ക്

സമൂഹനന്മക്കായി ജീവിക്കണമെന്ന് പഠിപ്പിച്ചത് ഉപനിഷത്ത്, കമ്മ്യൂണിസ്റ്റ് മാര്‍ഗം പരാജയപ്പെട്ടു: സി. രാധാകൃഷ്ണന്‍

ദൽഹിയിലെ നോർത്ത്, സൗത്ത് കാമ്പസുകളിൽ “ഛാത്ര ഗർജ്ജന” റാലി സംഘടിപ്പിച്ച് എബിവിപി

ശ്രീകൃഷ്ണജയന്തി ജില്ലയിൽ വിപുലമായ ആഘോഷം ; നാളെ പതാകദിനം

ടെറ്റ്: സുപ്രീംകോടതി വിധി പുനഃപരിശോധിക്കാനാവശ്യപ്പെട്ട് നിവേദനം

‘വികസിത ഭാരതത്തിന് പഞ്ചപരിവര്‍ത്തനം’; മണിപ്പൂര്‍ സര്‍വകലാശാലയില്‍ വൈചാരിക സഭ

ആര്‍എസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക്കിന് സമാപനം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies