VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

VSK Desk by VSK Desk
13 July, 2026
in കേരളം
Share
Tweet
SendTelegram

കാസര്‍കോട്: അറിവും സാങ്കേതിക വിദ്യയുമാണ് യുവതലമുറയെ കരുത്തുറ്റതാക്കുന്നതെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക്. ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ പുരോഗതിക്ക് യുവജനങ്ങളെ ഊര്‍ജസ്വലതയുള്ളവരാക്കി മാറ്റുക. ബാലഗോകുലം നല്‍കുന്ന ധാര്‍മിക മൂല്യങ്ങള്‍ സമൂഹത്തിന് അനിവര്യമാണ്. നമ്മുടെ പ്രധാനമന്ത്രി വികസിത ഭാരതത്തിനുള്ള പ്രയത്‌നത്തിലാണ്. അദ്ദേഹം പകരുന്ന ഊര്‍ജ്ജം നമുക്ക് മുതല്‍ക്കൂട്ടാണ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രാപ്തമാക്കണം. തൊഴില്‍ നൈപുണ്യം അന്യവര്യമാണ്. കേരളത്തിലെ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരും കാര്യകര്‍ത്താക്കളും സമര്‍പ്പണ ബോധമുള്ളവരാണ്. പുതുതലമുറയെ ഭാരതീയയുടെ അടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കുന്ന ദൗത്യമാണ് ബാലഗോകുലം നിര്‍വഹിക്കുന്നത്. അത് വളരെ വിജയകരമായി മുന്നോട്ടു പോകുന്നു എന്നതിന്റെ തെളിവാണ് ഈ ഊര്‍ജസ്വലമായ വേദിയും സദസും. അതിനൊപ്പം ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്, കേന്ദ്രമന്ത്രി പറഞ്ഞു.

ബാലഗോകുലം ഉത്തര കേരളം അധ്യക്ഷന്‍ എം. സത്യന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി മുഖ്യാതിഥിയായി. ഉപ്പള കൊണ്ടാവൂര്‍ നിത്യാനന്ദ യോഗാശ്രമം സ്വാമി യോഗാനന്ദ സരസ്വതി അനുഗ്രഹഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിങ് ചെയര്‍മാനും റിട്ട. എസ്പിയുമായ ഹരിശ്ചന്ദ്ര നായ്‌ക്, ബാല സാഹിതി പ്രകാശന്‍ ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍, കാഞ്ഞങ്ങാട് ജില്ല ബാലസമിതി അധ്യക്ഷ ആര്യനന്ദ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പൊതുകാര്യദര്‍ശി എന്‍.എം. സദാനന്ദന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം അധ്യക്ഷന്‍ സി.വി. പൊതുവാള്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ രാജേന്ദ്ര മൗവ്വാര്‍ നന്ദിയും പറഞ്ഞു.

പ്രതിനിധിസഭയില്‍ പി.എം. ശ്രീധരന്‍ മാസ്റ്റര്‍ പ്രമേയം അവതരിപ്പിച്ചു. യു. പ്രഭാകരന്‍ മാസ്റ്റര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.വി. പ്രജിത്ത് മാസ്റ്റര്‍, സംഘടന കാര്യദര്‍ശി എസ്.ആര്‍. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies