VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

അഖിലഭാരതീയ സമന്വയ ബൈഠക്: സെപ്തംബര് 10 മുതല്‍ 12 വരെ റായ്പൂരില്‍

VSK Desk by VSK Desk
1 September, 2022
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

നാഗ്പൂര്‍: അഖിലഭാരതീയ സമന്വയ ബൈഠത് സെപ്തംബര് 10 മുതല്‍ 12 വരെ ഛത്തിസ്ഗഢിലെ റായ്പൂരില്‍ ചേരുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ അറിയിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍, മറ്റ് മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഹിരണ്‍മയ പാണ്ഡ്യ, ബി. സുരേന്ദ്രന്‍(ബിഎംഎസ്), അലോക് കുമാര്‍, മിലിന്ദ് പരാണ്‌ഡെ(വിഎച്ച്പി), ആശിഷ് ചൗഹാന്‍, നിധി ത്രിപാഠി(എബിവിപി), ജെ.പി. നദ്ദ, ബി.എല്‍. സന്തോഷ്, (ബിജെപി), ദിനേശ് കുല്‍ക്കര്‍ണി(ബികെഎസ്), രാമകൃഷ്ണറാവു, ഗോവിന്ദ് മൊഹന്തി(വിദ്യാഭാരതി), ശാന്തക്ക, അന്നദാനം സീതക്ക(രാഷ്ട്രസേവികാ സമിതി), രാമചന്ദ്ര ഖര്‍ദി, അതുല്‍ ജോഗ്(വനവാസി കല്യാണ്‍ ആശ്രം) തുടങ്ങി 36 വിവിധ ക്ഷേത്രസംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികള്‍ സമന്വയ ബൈഠക്കില്‍ എത്തിച്ചേരും.
വിദ്യാഭ്യാസം, ബൗദ്ധികമേഖല, സാമ്പത്തികരംഗം, സേവ, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ പ്രവര്‍ത്തനം യോഗത്തില്‍ അവലോകനം ചെയ്യും. പരിസ്ഥിതി, കുടുംബപ്രബോധനം, സാമാജിക സമരസത തുടങ്ങിയ മേഖലകളിലെ സംയോജിത പ്രവര്‍ത്തനത്തെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്ന് സുനില്‍ അംബേക്കര്‍ അറിയിച്ചു. 

Share2
Tweet
SendShareShare

Latest from this Category

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

Load More

പുതിയ വാര്‍ത്തകള്‍

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവിന്റെ സപ്തതി ആഘോഷിച്ചു

മേനോൻ സാർ സംഘ ശരണതയുടെ ഉദാത്ത മാതൃക : ജെ നന്ദകുമാർ

അശോക് സിംഘല്‍ ജന്മശതാബ്ദി: ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

പി.ഇ.ബി. മേനോൻ സാർ അനുസ്മരണ സഭ ഇന്ന് ആലുവയിൽ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies