VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

സ്വാമിനാഥന്‍ നവഭാരത നിര്‍മ്മിതിയിലെ ഉജ്ജ്വല ഏട്: ആര്‍എസ്എസ്

VSK Desk by VSK Desk
29 September, 2023
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

നാഗ്പൂര്‍: ഡോ.എം.എസ്. സ്വാമിനാഥന്റെ വിട വാങ്ങലിലൂടെ ആധുനിക ഭാരത നിര്‍മ്മിതിയിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമാണ് അവസാനിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

ഹരിതവിപ്ലവത്തിന്റെ പിതാവെന്ന നിലയില്‍ രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ ക്ഷേമത്തിനായി സ്വയം സമര്‍പ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സാധാരണക്കാരോടുള്ള അദ്ദേഹത്തിന്റെ കരുതല്‍ മാതൃകാപരമായിരുന്നു, ഈ അനുകമ്പയാണ് ഹരിതവിപ്ലവത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കാര്‍ഷിക മേഖലയിലെ അടിസ്ഥാന ഗവേഷണങ്ങള്‍ക്കുള്ള സ്വാമിനാഥന്റെ സംരംഭങ്ങള്‍ ഗവേഷകര്‍ക്ക് എന്നും പ്രചോദനമാകുമെന്ന് അനുസ്മരണസന്ദേശത്തില്‍ സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ ഭാരതത്തെ ലോകഭൂപടത്തില്‍ പ്രതിഷ്ഠിച്ച ഡോ. സ്വാമിനാഥന്‍, തന്റെ മഹത്തായ കാഴ്ചപ്പാടിലൂടെയും തികഞ്ഞ ധീരതയിലൂടെയും നിരുപാധിക വിനയത്തിലൂടെയും രാജ്യത്തിന്റെ പ്രതീകമായി മാറി. അദ്ദേഹത്തിന്റെ മഹത്തായ ജീവിതം പുതിയ തലമുറയ്ക്ക് പ്രചോദനമാകും. ഡോ. സ്വാമിനാഥന്റെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെ എന്ന് സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നു, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

Share1TweetSendShareShare

Latest from this Category

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

രാഷ്ട്രത്തിന്റെ ആന്തരിക ചൈതന്യത്തെ നിലനിർത്തുകയാണ് സംഘപ്രവർത്തനം : കെ.പി. രാധാകൃഷ്ണൻ

സംഘശിക്ഷാവർഗിന് തുടക്കമായി

രാഷ്ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. കെ.കെ ബാലറാം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies