VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

രാഷ്ട്രം മുന്നേറേണ്ടത് തനിമയിലൂന്നി: സർസംഘചാലക്

VSK Desk by VSK Desk
31 December, 2023
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

മജൂലി : തനിമയെ കാലാനുസൃതമായി ആവിഷ്കരിച്ച് അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം മുന്നേറണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ആസാമിലെ മജൂലിയില്‍ ആര്‍എസ്എസ് സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നേടിയിട്ടും ഭാരതത്തിന് ആത്മനിര്‍ഭരത കൈവരിക്കാനായോ എന്ന് ചിന്തിക്കണം. സമാജ ത്തിൽ ഐക്യവും രാഷ്ട്ര സ്‌നേഹവും ഇല്ലെങ്കില്‍ സ്വാതന്ത്ര്യം അപകടത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് പ്രവർത്തിക്കുന്നത് സമൂഹത്തില്‍ രാഷ്ട്രസ്‌നേഹവും ഐക്യവുമുണർത്തി നാടിനെ ആത്മനിര്‍ഭരതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. നാം ആര്‍ജിച്ചതും പാരമ്പര്യമായി ലഭിച്ചതുമായ അറിവുകളുടെ കരുത്തിൽ കാലത്തിന്റെ ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം വികസനത്തിന് അടിത്തറ പാകേണ്ടത്. നമ്മുടെ അറിവിനോടൊപ്പം ആഗോള സമൂഹത്തില്‍ നിന്ന് ശ്രേഷ്ഠമായ അറിവുകളും സ്വായത്തമാക്കണം. ഭൗതികമായ ആഗ്രഹങ്ങളുടെ അടിസ്ഥാനത്തിൽ സൃഷ്ടിച്ച തെറ്റായ മാതൃകകള്‍ മൂലം ലോകമെമ്പാടും നിരവധി പ്രശ്‌നങ്ങളുണ്ടായത് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നാം കണ്ടു. ഭാരതം മുന്നോട്ടുവച്ച മാതൃകകള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്വയം പര്യാപ്തമാക്കാന്‍ പ്രാപ്തമാക്കുന്നതാണ്.

രണ്ട് കൈകളാൽ സമ്പാദിക്കുകയും ആയിരം കൈകളിലൂടെ വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ് ഭാരതീയ മൂല്യങ്ങള്‍ പഠിപ്പിക്കുന്നത്. മഹത്തായ ഈ ഹിന്ദു മൂല്യങ്ങള്‍ ലോകം ഏറ്റെടുത്തു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ മത നിരപേക്ഷതയ്ക്കായി മുറവിളി കൂട്ടുന്നു. എന്നാല്‍ ഭാരതത്തിൽ നൂറ്റാണ്ടുകളായി ധർമ്മത്തിന്റെ പാതയിൽ എല്ലാവരും ജീവിക്കുന്നു. സമൂഹത്തെ വേര്‍തിരിക്കുകയല്ല പകരം ലോകക്ഷേമത്തിനായുള്ള ഒരു ഉപകരണമാക്കി ഒരുമിച്ച് ചേർക്കുകയാണ് സംഘം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share6
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies