VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സേവന വാര്‍ത്തകള്‍

പ്രകൃതി സംരക്ഷണം ജീവിതചര്യയാക്കണം: ആര്‍എസ്എസ്

VSK Desk by VSK Desk
13 May, 2020
in സേവന വാര്‍ത്തകള്‍
ShareTweetSendTelegram

കൊച്ചി: പ്രകൃതി സംരക്ഷണം വെറും മുദ്രാവാക്യമല്ല, മറിച്ച് അത് ജീവിത ശൈലിയായി ആചരിക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം. നിത്യജീവിതത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ മേടമാസത്തിന്റെ അവസാനമായ മെയ് 14ന് വീട്ടിലേയും ചുറ്റുവട്ടത്തേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആര്‍എസ്എസ് പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധിയുടെ ആഹ്വാനം. ഇടവം ഒന്നായ മെയ് 15ന് വീടുകളില്‍ തുളസിച്ചെടി നടാനും പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ അഭ്യര്‍ഥിച്ചു. ആര്‍എസ്എസ് സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമാണിത്.

പ്രകൃതി സംരക്ഷണം എന്നത് മുദ്രാവാക്യത്തില്‍ ഒതുങ്ങാതെ ജീവിത ശൈലിയായി മാറണം. ഇതിനായി ഓരോരുത്തരും അവരവരുടെ വീടുകളില്‍ നിന്നാണ് തുടക്കം കുറിക്കേണ്ടത്. ഈ സന്ദേശം നല്‍കിയാണ് 14ന് പരിസരം പ്ലാസ്റ്റിക് മുക്തമാക്കി 15ന് തുളസി തൈ നടാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരിസ്ഥിതി വിഭാഗമായ പര്യാവരണിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രകൃതി സംരക്ഷണത്തിന്റെ മേഖലയില്‍ ഒരേദിവസം നടക്കുന്ന ബൃഹത്തായ സാമൂഹ്യ പദ്ധതിയാകും ഇത്. ലോക്ഡൗണ്‍ കാലത്ത് കൂടുതല്‍ ഫലവത്തായി നടപ്പാക്കാനാകും. വീടിനുള്ളിലും പുറത്തും ചുറ്റുവട്ടത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും ഭൂമി സംരക്ഷിക്കുകയുമാണ് പദ്ധതി. ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സംവിധാനം നിലവിലുണ്ട്.

ഇടവം ഒന്നിന് വീടുകളില്‍ കുടുംബാംഗങ്ങള്‍ മുഴുവന്‍ തുളസിച്ചെടി നട്ടുവളര്‍ത്തുന്നതാണ് അനുബന്ധ പരിപാടി. രോഗപ്രതിരോധത്തിലുള്‍പ്പെടെ ഔഷധ വീര്യം തെളിയിച്ചിട്ടുള്ള തുളസി ആത്മീയ പ്രാധാന്യവുമുള്ള ചെടിയാണ്. തുളസി വീട്ടിലുണ്ടായിരിക്കുന്നത് എല്ലാ തരത്തിലും ഗുണമാണ്. സ്വന്തം വീട്ടിലും അയലത്തും പരിചയക്കാരുടെ വീട്ടിലും തുളസിച്ചെടി വളര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ആശയം.

പര്യാവരണ്‍ വിഭാഗും സേവാവിഭാഗും ചേര്‍ന്ന് ഈ വര്‍ഷം കേരളത്തില്‍ ഒരു കോടി മരങ്ങള്‍ വച്ച് പിടിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് 15ന് തുളസി തൈകള്‍ നടുന്നത്.



Tags: RSS#sevabharathiRashtriya Swayamsevak Sanghnature conservation
Share14TweetSendShareShare

Latest from this Category

മാനസികാരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുമായി സേവാഭാരതി: ‘പുനർജ്ജനി’ കൗൺസിലിംഗ് പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സേവാഭാരതിയുടെ കാരുണ്യത്തിന്റെ തണലിൽ വർഷ ഇനി ദീപുവിന് സ്വന്തം

സേവാഭാരതി നൈപുണ്യ വികസന കേന്ദ്രത്തിന് തറക്കല്ലിട്ടു

അന്ന് പതിനെട്ടാംപടിയിലും സേവനം ചെയ്തത് ആർഎസ്എസ് പ്രവർത്തകർ; ഭരിച്ചിരുന്നത് സഖാവ് നായനാരും

ശ്രീലങ്കയില്‍ 1820 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്കി സേവാ ഇന്റര്‍ നാഷണല്‍

സ്വന്തം ഭൂമി സേവാഭാരതിക്ക് ഇഷ്ട​ദാനമായി നൽകി സംഘകുടുംബാം​ഗം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

എൽ. പത്മകുമാറിന്റെ അനുസ്മരണ സമ്മേളനം നടന്നു

വിവേകാനന്ദദർശനത്തിന്റെ പ്രായോഗികാവിഷ്കാരമാണ് സംഘം : ജെ.നന്ദകുമാർ

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies