VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സേവന വാര്‍ത്തകള്‍

പരിസ്ഥിതി സംരക്ഷണത്തിന് ഗ്രാമവൈഭവം പദ്ധതിയുമായി സേവാഭാരതി

VSK Desk by VSK Desk
13 May, 2020
in സേവന വാര്‍ത്തകള്‍
Share
Tweet
SendTelegram


തൃശൂര്‍: പ്രകൃതി സംരക്ഷണ ദൗത്യവുമായി സേവാഭാരതി. പരിസ്ഥിതി സംരക്ഷണത്തിലൂടെ സാമ്പത്തിക ശാക്തീകരണം എന്ന ആശയത്തിലൂന്നി ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ കര്‍ഷകദിനമായ ഓഗസ്റ്റ് 17 വരെ ഒരുകോടി ഫലവൃക്ഷ/ പച്ചക്കറി തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനാണ് സേവാഭാരതി ലക്ഷ്യമിടുന്നത്. കേരളമൊട്ടാകെ ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കാളികളാക്കിയാണ് ഒരു കോടി തൈകള്‍ വച്ചുപിടിപ്പിക്കുന്നത്. ഇതിനായി ഈ മാസം 20ന് വീടുകള്‍ കേന്ദ്രീകരിച്ച് ഫലവൃക്ഷ/ പച്ചക്കറി തൈകളുടെ വിത്തുകള്‍ ശേഖരിക്കും. സ്ഥലലഭ്യതയ്ക്കനുസരിച്ച് നഴ്‌സറികള്‍ തയ്യാറാക്കി വിത്തുപാകി മുളപ്പിക്കും. പരിസ്ഥിതി ദിനത്തില്‍ പ്രമുഖ വ്യക്തികളെ സംഘടിപ്പിച്ച് വൃക്ഷത്തൈ നടും. മാതൃസമിതിയുടെ നേതൃത്വത്തില്‍ അടുക്കള തോട്ടങ്ങള്‍ സജ്ജീകരിക്കും. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നാടിനായി ഒരു തൈ സമര്‍പ്പിക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും തൈകള്‍ സജ്ജീകരിക്കും. ഓഗസ്റ്റ് 17ന് കേരളത്തിലങ്ങോളമിങ്ങോളം കര്‍ഷകരെ ആദരിക്കും. കൊറോണ മൂലം താറുമാറായ സാമ്പത്തിക രംഗത്ത് സ്വാവലംബം കൊണ്ടുവരുന്നതിനായാണ് സേവാഭാരതി പരിസ്ഥിതി സംരക്ഷണത്തിലൂന്നി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

Tags: #sevabharathinature conservation
Share15
Tweet
SendShareShare

Latest from this Category

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

മാനസികാരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുമായി സേവാഭാരതി: ‘പുനർജ്ജനി’ കൗൺസിലിംഗ് പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സേവാഭാരതിയുടെ കാരുണ്യത്തിന്റെ തണലിൽ വർഷ ഇനി ദീപുവിന് സ്വന്തം

സേവാഭാരതി നൈപുണ്യ വികസന കേന്ദ്രത്തിന് തറക്കല്ലിട്ടു

Load More

പുതിയ വാര്‍ത്തകള്‍

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies