VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സേവന വാര്‍ത്തകള്‍

സേവാഭാരതിക്ക് കൂടുതല്‍ ആംബുലന്‍സുകള്‍:സംസ്‌കാരത്തിന് ‘ചിതാഗ്നി’ പദ്ധതി

VSK Desk by VSK Desk
18 January, 2022
in സേവന വാര്‍ത്തകള്‍
Share
Tweet
SendTelegram

തൃശ്ശൂര്‍: കൊവിഡിനെതിരെ പൊരുതാന്‍ 24 മണിക്കൂറും സേവനത്തിന് ആംബുലന്‍സുകള്‍ തയ്യാറാക്കി സേവാഭാരതി. ഇടുക്കി, മലപ്പുറം ജില്ലകളിലേക്ക് നാല് ആംബുലന്‍സുകളാണ് ജനുവരി 23നു തൃശ്ശൂരിലെ സേവാഭാരതിയുടെ സംസ്ഥാന കാര്യാലയത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഫ്ളാഗ് ഓഫ് ചെയ്യുക. കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്ന വേളയിലാണ് സേവാഭാരതി കൂടുതല്‍ ആംബുലന്‍സുകള്‍ സേവനത്തിനെത്തിക്കുന്നത്.

ആംബുലന്‍സുകളുടെ ലഭ്യതക്കുറവുള്ള ഇടുക്കി ജില്ലയിലെ സാധാരണക്കാരായ രോഗബാധിതരെയും അപകടത്തില്‍ പരിക്കേറ്റവരെയും ആശുപത്രിയിലെത്തിക്കാന്‍ ഇവ സഹായകരമാകും. സംസ്ഥാനത്തെ 14 ജില്ലകളിലും സേവാഭാരതി ആംബുലന്‍സുകളുടെ സേവനം ലഭ്യമാണ്. ആകെ 106 ആംബുലന്‍സുകളാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്.

കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ കണക്കിലെടുത്ത് സേവാ ഇന്റര്‍നാഷണലിന്‍റെ സഹായത്തോടെ സേവാഭാരതി സഞ്ചരിക്കുന്ന സംസ്‌കരണ യൂണിറ്റുകളും തയ്യാറാക്കി. ‘ചിതാഗ്നി’ എന്ന പദ്ധതിയില്‍ വീടുകളില്‍ എത്തി ആചാരങ്ങള്‍ പാലിച്ച് ബന്ധുജനങ്ങളുടെ സംസ്‌കാരം ഭവ്യതയോടുകൂടി ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
ജീവിച്ചിരിക്കുമ്പോള്‍ നല്‍കിയ അതേ സ്നേഹാദരവുകളോടെ ചടങ്ങുകള്‍ നടത്തി സംസ്‌കരിക്കാന്‍ സഹായകമാകുന്ന ഈ പദ്ധതിക്ക് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. അത് മനസ്സിലാക്കി എല്ലാ ജില്ലകളിലും ദേശീയ സേവാഭാരതി നൂതനമായ സാങ്കേതിക വിദ്യ സ്വീകരിച്ച് ഈ സംവിധാനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. 10-12 മിനിട്ടുകൊണ്ട് സംസ്‌കരണം പൂര്‍ത്തിയാക്കി ഭൗതികാവശിഷ്ടം ബന്ധുജനങ്ങള്‍ക്ക് കൈമാറി മടങ്ങും. ചിതാഗ്നി പദ്ധതിയിലൂടെ സേവാഭാരതി 28 മൃതദേഹ സംസ്‌കരണ യൂണിറ്റുകള്‍ എല്ലാ ജില്ലകളിലേക്കുമായി വിതരണം ചെയ്യും

Share
Tweet
SendShareShare

Latest from this Category

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

മാനസികാരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുമായി സേവാഭാരതി: ‘പുനർജ്ജനി’ കൗൺസിലിംഗ് പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സേവാഭാരതിയുടെ കാരുണ്യത്തിന്റെ തണലിൽ വർഷ ഇനി ദീപുവിന് സ്വന്തം

സേവാഭാരതി നൈപുണ്യ വികസന കേന്ദ്രത്തിന് തറക്കല്ലിട്ടു

Load More

പുതിയ വാര്‍ത്തകള്‍

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies