VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

എസ്. ജയശങ്കറിന് ത്രിവർണത്താൽ സ്വാഗതമേകി ഓസ്‌ട്രേലിയ

VSK Desk by VSK Desk
10 October, 2022
in ലോകം
ShareTweetSendTelegram

കാൻബെറ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ത്രിവർണത്താൽ സ്വാഗതമേകി ഓസ്‌ട്രേലിയ. ഉന്നത നേതാക്കളുമായി ചർച്ച നടത്തുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഓസ്ട്രേലിയയിലെത്തിയതായിരുന്നു വിദേശകാര്യ മന്ത്രി. ഓസ്ട്രേലിയയിലെ പഴയ പാർലമെന്റ് ഹൗസിനെ ത്രിവർണ നിറങ്ങളാൽ മുഖരിതമാക്കിയാണ് അദ്ദേഹത്തിന് സ്വീകരണം നൽകിയത്. കാൻബെറ നൽകിയ വിശിഷ്ടമായ സ്വീകരണത്തിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Arrived in Canberra to a Tiranga welcome.

So happy to see the old Parliament house of Australia in our national colors. pic.twitter.com/vl6Ui3if8K

— Dr. S. Jaishankar (@DrSJaishankar) October 9, 2022

ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ മേഖലയുടെ സുരക്ഷയ്‌ക്ക് വേണ്ടി ഇന്ത്യയ്‌ക്കും ഓസ്ട്രേലിയയ്‌ക്കും എപ്രകാരം ഒന്നിച്ച് പ്രവർത്തിക്കാമെന്ന് ഇരുവരും ചർച്ച ചെയ്തു. വ്യാപാരം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. നയതന്ത്ര ബന്ധം ഇരുരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതിൽ പരസ്പര താൽപ്പര്യമുണ്ടെന്നും ജയശങ്കർ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

യുക്രെയ്നിൽ നടന്നു കൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചും തന്മൂലം ഇന്തോ-പസഫിക്കിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിശദമായി ചർച്ചകൾ നടത്തി. ന്യൂസിലാൻഡ് സന്ദർശനത്തിന് ശേഷമാണ് ജയശങ്കർ കാൻബറയും സിഡ്നിയും സന്ദർശിക്കാൻ എത്തിയത്. ഫെബ്രുവരി ഒന്നിന് മെൽബണിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം ഇക്കൊല്ലം ജയശങ്കർ നടത്തുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സന്ദർശനമാണിത്. ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലസ് എംപിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Share1TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies