ഐസ അക്രമികള് കൊലപ്പെടുത്തിയ ഹര്ഷ് രാജിന് നീതി വേണം: എബിവിപി
ന്യൂദല്ഹി: പട്ന യൂണിവേഴ്സിറ്റിയിലെ ബിഹാര് നാഷണല് കോളജിലെ വിദ്യാര്ത്ഥി ഹര്ഷ് രാജിനെ ഇടതുപക്ഷ വിദ്യാര്ത്ഥി സംഘടനയായ ഐസ (എഐഎസ്എ) അക്രമികള് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില് വ്യാപക പ്രതിഷേധവുമായി എബിവിപി. ...