ലോകം ഭാരതത്തിൽ; ജി 20 ഉച്ചകോടിക്ക് ദൽഹിയിൽ പ്രൗഢോജ്വല തുടക്കം
ന്യൂദല്‍ഹി: ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര ഒത്തുചേരലിന് ന്യൂദൽഹിയിൽ തുടക്കമായി. ഇന്നും നാളെയും ഇന്ദ്രപ്രസ്ഥം വേദിയാകും. തലയെടുപ്പുള്ള ലോക നേതാക്കളെല്ലാം രണ്ടു ദിവസത്തെ ജി20 ഉച്ചകോടിക്കെത്തും. ...