ജന്മഭൂമി ചരിത്രം വായിക്കാം- 9
ജന്മഭൂമി 2025 ല്‍ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അച്ചടി മാധ്യമത്തിന്റെ സ്ഥാനം ഡിജിറ്റല്‍ മാധ്യമങ്ങള്‍ കൈയടക്കുന്നു, വര്‍ത്തമാന പത്രങ്ങള്‍ ഇല്ലാതാകുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട്് കുറഞ്ഞത് കാല്‍ നൂറ്റാണ്ടായി. ...