പ്രധാനമന്ത്രി ജനുവരി രണ്ടിന് തൃശ്ശൂരില്‍; സ്ത്രീശക്തി മോദിക്കൊപ്പം മഹിളാ സംഗമത്തില്‍ പങ്കെടുക്കും
തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി രണ്ടിന് തൃശ്ശൂരിലെത്തും. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ ബിജെപി സംഘടിപ്പിക്കുന്ന മഹിളാ സംഗമത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. രണ്ട് ലക്ഷം വനിതകള്‍ സമ്മേളനത്തില്‍ ...