ഹിന്ദുസമാജത്തിന്റെ പവിത്ര ശക്തിസാധന
।।ॐ।। ഹിന്ദുസമാജത്തിന്റെ പവിത്ര ശക്തിസാധന ഇന്നത്തെ പരിപാടിയുടെ മുഖ്യാതിഥി ബഹുമാനപ്പെട്ട ഡോ. കെ. രാധാകൃഷ്ണന്‍, വേദിയിലുപവിഷ്ടരായ മാനനീയ വിദര്‍ഭ പ്രാന്ത സംഘചാലക്, മാനനീയ സഹസംഘചാലക് നാഗ്പൂര്‍ മഹാനഗരത്തിന്റെ ...
।।ॐ।। ഹിന്ദുസമാജത്തിന്റെ പവിത്ര ശക്തിസാധന ഇന്നത്തെ പരിപാടിയുടെ മുഖ്യാതിഥി ബഹുമാനപ്പെട്ട ഡോ. കെ. രാധാകൃഷ്ണന്‍, വേദിയിലുപവിഷ്ടരായ മാനനീയ വിദര്‍ഭ പ്രാന്ത സംഘചാലക്, മാനനീയ സഹസംഘചാലക് നാഗ്പൂര്‍ മഹാനഗരത്തിന്റെ ...
വിജയദശമിയുടെ ഈ ധന്യമായ മുഹൂർത്തത്തിൽ പരംപൂജനീയ സർസംഘചാലക് ശ്രീ മോഹൻ ഭാഗവത്‍ജിയിൽ നിന്ന് ഈ പരിപാടിയിലേക്ക് ക്ഷണം കിട്ടിയതിൽ വളരെ സന്തോഷം ഉണ്ട്. പഞ്ചപരിവർത്തനത്തിന്റെ പടിവാതിലിൽ നിൽക്കുന്ന ...
നാഗ്പൂര്‍: ആര്‍എസ്എസ് എന്നത് ഹിന്ദുസമൂഹത്തിന്റെ പവിത്രശക്തിസാധനയുടെ പേരാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിശ്വമംഗള സാധനയില്‍ സംഘം മൗനപൂജാരിയാണ്. പവിത്രമായ മാതൃഭൂമിയെ പരമവൈഭവശാലിയാക്കാനുള്ള ശക്തിയും വിജയവും ...
നാഗ്പൂര്‍: ദേശീയ ജീവിതത്തെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ ഉള്ള എല്ലാ ദുഷ്പ്രവണതകളും മുന്‍കൂട്ടി തടയേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതത്തിലുടനീളം, പ്രത്യേകിച്ച് അതിര്‍ത്തിയിലും വനവാസി ...
ഭോപാല്‍: ഭാരതത്തിന്റെ വികസനസങ്കല്പം അധികാരത്തെയോ സാമ്പത്തികസ്രോതസുകളെയോ ആധാരമാക്കിയല്ല മാനവികതയെ മാനദണ്ഡമാക്കിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മധ്യപ്രദേശിലെ ബംഖേഡിയില്‍ നര്‍മ്മദാഞ്ചല്‍ സുമംഗള സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ...
നാഗ്പൂര്‍: വെല്ലുവിളികള്‍ നേരിടുന്ന ലോകത്തിന് രാമരാജ്യമെന്ന ആദര്‍ശം മാതൃകയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ. ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രതിഷ്ഠിക്കുന്നതിന് സമൂഹം പ്രതിജ്ഞയെടുക്കണമെന്നും അതുവഴി ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ലക്ഷ്യം ...
നാഗ്പൂർ: ശേശിംഭാഗിലെ സ്മൃതിഭവനിൽ ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് തുടക്കമായി. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് , സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ ഭാരത് മാതാ ...
ഹൈദരാബാദ്: ഘട്‌കേസറില്‍ ആര്‍എസ്എസ് ഘോഷ് വാദക സംഘം അവതരിപ്പിച്ച സ്വരഝരി വിസ്മയമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെയും ഓസ്‌കര്‍ ജേതാവ് എം എം കീരവാണിയുടെയും സാന്നിധ്യത്തിലാണ് തെരഞ്ഞെടുത്ത ...
അയോദ്ധ്യ: രാമരാജ്യത്തിനായി എല്ലാവരും വ്രതമനുഷ്ഠിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രാണപ്രതിഷ്ഠയ്ക്കായി പ്രധാനമന്ത്രി അനുഷ്ഠിച്ച വ്രതം നമ്മുടെ മുന്നിലുണ്ട്. കഠിനവ്രതമെന്ന് സാധാരണ പറയുന്നതിലും തീവ്രമായിരുന്നു അത്. ...
അയോദ്ധ്യ: ഭാരതത്തിന്റെ ശബ്ദം മാത്രമല്ല, ഇത് അഭിമാന നിമിഷമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...
സാംഗ്ലി (മഹാരാഷ്ട്ര): ലോകമാന്യ തിലകന്‍ എന്നത് രാഷ്ട്രാദര്‍ശത്തിന്റെ പര്യായമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യക്തിജീവിതം രാഷ്ട്രജീവിതമാക്കി മാറ്റിയ സവിശേഷതയാണ് അദ്ദേഹത്തെ ആദര്‍ശമാക്കുന്നതെന്ന് മോഹന്‍ ഭാഗവത് ...
നാഗ്പൂര്‍: നവജാത ശിശുക്കളിലെ കേള്‍വിക്കുറവ് അടക്കമുള്ള വിഷയങ്ങളില്‍ സമൂഹത്തില്‍ ബോധവത്കരണം ആവശ്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നത് നോക്കിയിരിക്കലല്ല സമാജത്തിന്റെ ...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies