Tag: #NIA

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ്

കൊച്ചി: കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ് വിധിച്ച് കോടതി. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് വിധി. വിവിധ ...

ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ വിവിധ സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച രാവിലെ റെയ്ഡ് നടത്തി. ഹൈദരബാദിലെ ഹിമായത് നഗര്‍, എല്‍ബി നഗര്‍ എന്നിവിടങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. ...

എല്‍ടിടിഇ ബന്ധം: തമിഴ്‌നാട്ടില്‍ ആറ് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ചെന്നൈ: എല്‍ടിടിഇ ബന്ധം സംശയിക്കുന്ന നാം തമിഴര്‍ കച്ചി നേതാക്കള്‍ക്കായി തമിഴ്‌നാട്ടിലെ ആറ് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. എല്‍ടിടിഇയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചാണ് നാം തമിഴര്‍ കച്ചി(എന്‍ടികെ) ...

അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനുശേഷം കണ്ണൂരിൽ എൻഐഎയുടെ പിടിയിൽ

കണ്ണൂർ: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂലേലി മുടശേരി സവാദ് (38) കണ്ണൂർ ...

പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ കണ്ടെത്താന്‍ എന്‍ ഐ എ പൊതുസമൂഹത്തിന്റെ സഹായം തേടി

ന്യൂദല്‍ഹി: ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പങ്കുള്ള പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കായി എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒപ്പം പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി ...

കേരളത്തിലെ ഭീകരസാന്നിധ്യം കേന്ദ്രം സ്ഥിരീകരിച്ചതിനു പിന്നാലെ അറസ്റ്റ്

കൊച്ചി: കേരളത്തിലടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരരുടെ സാന്നിധ്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചതിനു പിന്നാലെ അല്‍ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്തത് പൊതുജനങ്ങളെ എത്തിച്ചിരിക്കുന്നത് മുള്‍മുനയില്‍. മാസങ്ങള്‍ക്കു മുമ്പാണ് കേരളത്തില്‍ ഐഎസ് ...

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകരടക്കം മുപ്പതോളം അര്‍ബന്‍ മാവോയിസ്റ്റുകള്‍: എന്‍ഐഎ

കോഴിക്കോട്: കേരളത്തില്‍ വര്‍ധിച്ചുവരുന്ന അര്‍ബന്‍ മാവോയിസ്റ്റുകള്‍ ആശങ്കയുണ്ടാക്കുന്നു. മാധ്യമ- സാംസ്‌കാരിക പ്രവര്‍ത്തകരടക്കം മുപ്പതോളം നഗരമാവോയിസ്റ്റുകള്‍ കേരളത്തിലുണ്ടെന്ന് എന്‍ഐഎ തയ്യാറാക്കിയ ലിസ്റ്റില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച കോഴിക്കോട്ടുനിന്നു കസ്റ്റഡയിലെടുത്ത മൂന്ന് ...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍

Latest English News