ഇന്നത്തെ പരിതസ്ഥിതിയില്‍ നമ്മുടെ കര്‍ത്തവ്യം
പ്രിയ സ്വയംസേവക ബന്ധുക്കളെ, സജ്ജനങ്ങളെ, അമ്മമാരെ, സഹോദരിമാരെ ഇപ്പോഴത്തെ പ്രത്യേക പരിതസ്ഥിതിയില്‍ ആധുനിക ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി നാമിപ്പോള്‍ സ്ക്രീനിലാണ് സംവദിക്കുന്നത്. കൊറോണ എന്ന മഹാരോഗം ലോകത്തെ മുഴുവന്‍ ...