സേവാഭാരതിക്ക് ദമ്പതികള്‍ ഒന്നേകാല്‍ കോടി വിലമതിക്കുന്ന ഭൂമി കൈമാറി
ചെങ്ങന്നൂര്‍: സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ദമ്പതികള്‍ ഒന്നേകാല്‍ കോടിയോളം വിലയുള്ള വസ്തു സംഘടനക്ക് ഇഷ്ടദാനം നല്‍കി. ഹരിപ്പാട് താമരവേലില്‍ ഇല്ലത്ത് കേശവന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യ ...