ഹരിയേട്ടന്‍ സൂര്യമണ്ഡലം ഭേദിച്ച പരിവ്രാജകന്‍: ദത്താത്രേയ ഹൊസബാളെ
കൊച്ചി: സൂര്യമണ്ഡലം ഭേദിച്ച പരിവ്രാജകനാണ് ആര്‍. ഹരിയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഏകാന്തത്തില്‍ സാധകനും ലോകര്‍ക്കിടയില്‍ സംഘാടകനുമായിരുന്നു അദ്ദേഹം. ആര്‍ജിച്ച സാധനയത്രയും സംഘടനയ്ക്കായി, രാഷ്ട്രത്തിനായി അദ്ദേഹം ...