VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വനവാസി ജീവിതം ഭാരതത്തിന്‍റെ അഭിമാനം: ഡോ. മോഹന്‍ഭാഗവത്

VSK Desk by VSK Desk
14 November, 2022
in ഭാരതം
ഛത്തിസ്ഗഢിലെ ജസ്പൂരില്‍ ജനജാതി ഗൗരവ് ദിവസത്തില്‍ നടന്ന വനവാസി സംഗമത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു.

ഛത്തിസ്ഗഢിലെ ജസ്പൂരില്‍ ജനജാതി ഗൗരവ് ദിവസത്തില്‍ നടന്ന വനവാസി സംഗമത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു.

ShareTweetSendTelegram

ജസ്പൂര്‍(ഛത്തിസ്ഗഢ്): ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ബിര്‍സാമുണ്ടയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബിര്‍സാമുണ്ടയുടെ ജയന്തി ജനജാതി ഗൗരവ് ദിവസമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായ് ജസ്പൂരില്‍ സംഘടിപ്പിച്ച വനവാസി സംഗമത്തില്‍ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

വനവാസി ജീവിതം അഭിമാനകാരമായ ഭാരതീയ പാരമ്പര്യമാണെന്ന് സര്‍സംഘചാലക് പറഞ്ഞു. ജനജാതി ഗൗരവം എന്നത് സ്വധര്‍മ്മത്തോടും സ്വദേശത്തോടുമുള്ള പ്രതിബദ്ധതയാണെന്ന് തെളിയിക്കുകയായിരുന്നു വീര ബിര്‍സ. മഹാരാഷ്ട്രയിലെ വനവാസി പ്രദേശമായ ചന്ദ്രപൂരില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ജസ്പൂരിലെ ഈ ഒത്തുചേരല്‍ വീട്ടിലേക്ക് എത്തിയ അനുഭൂതിയാണ് നല്‍കുന്നത്.
ഇത് ഈ നാടിന്‍റെ ധര്‍മ്മമാണ്. പരിഷ്‌കാരത്തിന്‍റെയും പുരോഗമനത്തിന്‍റെയും വഴികളില്‍ മുന്നേറുമ്പോഴും നമുക്ക് നമ്മുടെ ശ്രേഷ്ഠമായ പാരമ്പര്യത്തെയും ധര്‍മ്മത്തെയും മുറുകെപ്പിടിക്കേണ്ടതുണ്ട്. നമ്മളായി നിന്നു തന്നെ ലോകത്തിന്‍റെ നെറുകയിലേക്ക് നമുക്ക് എത്തിച്ചേരാനാകും. മതപരിവര്‍ത്തനത്തിന്‍റെ ഭീഷണികള്‍ക്കെതിരെയാണ് ബിര്‍സാമുണ്ട പൊരുതിയത്. ബ്രിട്ടീഷുകാരായ മിഷണറിമാര്‍ അധിനിവേശത്തിന് കരുത്ത് പകരാനാണ് അത് ചെയ്തതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

 വനവാസി ജീവിതമാണ് ഭാരതത്തിന് രാമായണ പാരമ്പര്യം നല്കിയത്. പക്ഷിമൃഗാദികളിലും വൃക്ഷലതാദികളിലും നദികളിലും മലകളിലും ഈശ്വരനുണ്ടെന്ന പവിത്രമായ പരിസ്ഥിതി പാരമ്പര്യം പകര്‍ന്നതും വനവാസി ജീവിതമാണ്. ചിറക് വീശി പറന്ന് സൂര്യനിലേക്ക് എത്തിയ സമ്പാതി, ജടായുമാരെയും വിശപ്പ് മാറ്റാന്‍ സൂര്യബിംബവും ഭക്ഷിക്കാമെന്ന് കരുതിയ ഹനുമാനെയുമൊക്കെ അവതരിപ്പിച്ചത് ആ ധീരമായ പാരമ്പര്യമാണ്. ആ ദാര്‍ശനിക വിചാരം ഭാരതത്തിന്‍റെ സ്വത്താണ്. അഭിമാനമാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എല്ലാ ഭീഷണികളെയും അതിജീവിച്ച് ഒരു ജനതയെന്ന നിലയില്‍ മുന്നേറാന്‍ കഴിയണമെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. നമുക്ക് നമ്മുടെ അഭിമാനമുണ്ട്, ധര്‍മ്മമുണ്ട്, വീരബിര്‍സയുടെ ധീരമായ ആദര്‍ശമുണ്ട്, ആ വഴിയിലൂടെ രാഷ്ട്രത്തിന്‍റെ കരുത്താകാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Share8TweetSendShareShare

Latest from this Category

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി മുംബൈ വ്യാഖ്യാനമാല: സമൂഹത്തെ എല്ലാ കുറവുകളില്‍ നിന്നും മോചിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനിക സ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

നമ്മള്‍ ഓരോ നിമിഷവും രാഷ്ട്രത്തിനുവേണ്ടി ജീവിക്കണം: അരുണ്‍ കുമാര്‍ ജി

ഭാരതം ഒരു തുണ്ട് ഭൂമിയല്ല, പ്രകൃതിയാണ്: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി മുംബൈ വ്യാഖ്യാനമാല: സമൂഹത്തെ എല്ലാ കുറവുകളില്‍ നിന്നും മോചിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

കൊളോണിയല്‍ പേരുകള്‍ക്ക് വിട; സൈനിക സ്ഥാപനങ്ങള്‍ക്ക് ഇനി ഭാരതീയമായ പേരുകള്‍

എബിവിപിയുടെ അമരത്ത് ഇവർ; ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

എബിവിപി 41ാം സംസ്ഥാന സമ്മേളനത്തിന് അക്ഷര നഗരിയിൽ നാളെ കൊടിയേറും

നമ്മള്‍ ഓരോ നിമിഷവും രാഷ്ട്രത്തിനുവേണ്ടി ജീവിക്കണം: അരുണ്‍ കുമാര്‍ ജി

ഹിന്ദു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്: എസ്. സേതുമാധവന്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies