VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

സ്വാതന്ത്ര്യം സഫലമാകാന്‍ ഭരണസംവിധാനവും ഭാരതീയമാകണം: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
14 December, 2022
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

ഭോപാല്‍: സ്വാതന്ത്ര്യത്തിന്‍റെ സാഫല്യത്തിന് ഭരണസംവിധാനവും ഭാരതീയമാകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കൊളോണിയല്‍ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങളില്‍ രാജ്യം പൂര്‍ണമായും മോചിക്കപ്പെടണം. മികച്ച ഇന്ത്യയിലേക്ക് കുതിക്കാന്‍ ദേശീയതയിലൂന്നി ഉണരുന്ന സമാജനിര്‍മ്മിതി സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാര്‍ സന്‍സ്ഥാന്‍ ട്രസ്റ്റ് ഭോപാലില്‍ സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1947ല്‍ സ്വാതന്ത്ര്യലബ്ധിയോടെ രൂപംകൊണ്ട രാജ്യമല്ല ഇന്ത്യ. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇത് ഇവിടെയുണ്ട്. ലോകത്തിന് സാംസ്‌കാരിക ജീവിതശൈലി പഠിപ്പിച്ച രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും പുരാതനമായ രാജ്യമെന്ന നിലയില്‍ പിന്നീട് വന്നവര്‍ക്ക് വഴികാട്ടി, വാത്സല്യവും അനുകമ്പയും പകരുക എന്നത് ഇന്ത്യയുടെ ദൗത്യവും കടമയുമാണ്.

രണ്ടായിരം വര്‍ഷമായി ഒരു സൈനികനെപ്പോലും അയയ്ക്കാതെ തങ്ങളുടെ ജീവിതത്തില്‍ ഇന്ത്യ ആധിപത്യം നേടിയെന്ന് പറഞ്ഞത് ചൈനീസ് അംബാസഡറും പണ്ഡിതനുമായ ഹു സി ആണ്. ഇന്ത്യ ഇത് ചെയ്തത് രാഷ്ട്രീയമായല്ല, ആത്മീയമായാണ്
1947 ഓഗസ്റ്റ് 15 ന് നമുക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് വിശ്വസിക്കുന്നു, എന്നാല്‍ അതിനു ശേഷം ഈ രാജ്യം വികസിച്ചത് തനിമയുടെ അടിസ്ഥാനത്തിലാണോ? അക്കാലത്ത് മഹാത്മാഗാന്ധി, ഗോപാല്‍ കൃഷ്ണ ഗോഖലെ, വീര്‍ സവര്‍ക്കര്‍ തുടങ്ങിയ വ്യക്തികള്‍ സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് മുന്നോട്ടുവച്ച ആശയങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടില്ല. അതുകൊണ്ടാണ് സ്വതന്ത്രമായ ശേഷവും നമ്മള്‍ മാനസികമായി അടിമത്തത്തില്‍ തുടര്‍ന്നത്. ‘ഹിന്ദ് സ്വരാജ്’ ചര്‍ച്ച ചെയ്യണമെന്ന് മഹാത്മാഗാന്ധി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് കത്തെഴുതി. എന്നാല്‍ ആ ചര്‍ച്ച അപ്രസക്തമാണെന്ന് പറഞ്ഞ് നെഹ്റു തള്ളിക്കളഞ്ഞു.

കൊളോണിയലിസത്തില്‍ നിന്ന് നമ്മള്‍ മാറുന്നതിന്‍റെ ലക്ഷണങ്ങള്‍ അടുത്തിടെയായി കാണുന്നു എന്നത് ശുഭകരമാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്തുകളില്‍ ദേശീയ കലണ്ടറിന്‍റെ തീയതിയുണ്ട്, രാജ്പഥ് ഇപ്പോള്‍ കര്‍ത്തവ്യപഥ് ആയിരിക്കുന്നു, ജോര്‍ജ്ജ് അഞ്ചാമനായി സ്ഥാപിച്ച പീഠത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് അവരോധിക്കപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയവും ഈ ദിശയിലുള്ള ശ്രമമാണ്. രാജ്യം പുരോഗതിയിലേക്കുള്ള വഴിത്തിരിവിലാണ്. ദാര്‍ശനികരുടെയും ആചാര്യന്മാരുടെയും മാര്‍ഗദര്‍ശനങ്ങളെ സമകാലികമായി അവതരിപ്പിക്കാന്‍ എഴുത്തുകാരും ചിന്തകരും സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു.
സിബിഐ മുന്‍ ഡയറക്ടര്‍ ഋഷികുമാര്‍ ശുക്ല, ട്രസ്റ്റ് ചെയര്‍മാന്‍ സതീഷ് പിംപ്ലിക്കര്‍ എന്നിവര്‍ സംസാരിച്ചു.

Share1TweetSendShareShare

Latest from this Category

സംഘ ശതാബ്ദി : സർസംഘചാലകൻ്റെ സംവാദ പരമ്പര 26 മുതൽ

സത്യം വ്യക്തമായി : ആർ എസ് എസ്

പ്രമീള തായ്: അവസാനിച്ചത് ദീർഘ തപസ്യ

പ്രമീളാ തായ് അന്തരിച്ചു

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് പിന്നിൽ മേക്ക് ഇൻ ഇന്ത്യ: പ്രധാനമന്ത്രി

സദ്ഭാവന ആരോഗ്യപൂര്‍ണ സമാജത്തിന്റെ അടയാളം: ഡോ. മോഹന്‍ ഭാഗവത്

”അദ്ദേഹം എനിക്ക് ഭഗവാന്‍ ശ്രീകൃഷണനെപ്പോലെ”; രക്ഷകനായി ധാമി: ധൻഗൗരി രാഖീ ബഹൻ

കശ്മീര്‍ താഴ്വരയിലേക്ക് ആദ്യമായി ചരക്ക് തീവണ്ടി എത്തി

എല്ലാ വീടുകളിലും ധര്‍മരക്ഷാനിധി മാറ്റിവയ്‌ക്കണം: സ്ഥാണുമാലയന്‍

നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ നിയമം നിര്‍മിക്കണം: വിഎച്ച്പി പ്രമേയം

കുറഞ്ഞ ശമ്പളം 40,000 രൂപ ആക്കണം: എന്‍ജിഒ സംഘ്

ആഗോളതലത്തില്‍ മതപരിവര്‍ത്തനം വ്യാപകം: ഡി. പ്രേംരാജ്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies