VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ക്ഷേത്രധ്വജം തകര്‍ത്തതിനെതിരെ തെലങ്കാനയില്‍ പ്രതിഷേധം

VSK Desk by VSK Desk
1 April, 2023
in ഭാരതം
തെലങ്കാനയിലെ ഗുമ്മാഡിവാലിയില്‍ ക്ഷേത്രധ്വജം തകര്‍ത്തതിനെതിരെ വനവാസി സമൂഹം നടത്തിയ പ്രകടനം

തെലങ്കാനയിലെ ഗുമ്മാഡിവാലിയില്‍ ക്ഷേത്രധ്വജം തകര്‍ത്തതിനെതിരെ വനവാസി സമൂഹം നടത്തിയ പ്രകടനം

Share
Tweet
SendTelegram

ഹൈദരാബാദ്: തെലങ്കാനയിലെ വനവാസി ഗ്രാമമായ ഗുമ്മാഡിവാലിയിലെ ക്ഷേത്രധ്വജം തകര്‍ത്തതിനെതിരെ കടുത്ത പ്രതിഷേധം. രാമനവമി ദിവസമാണ് ഫോറസ്റ്റ് റെയ്ഞ്ചര്‍ ആയ അബ്ദുള്‍ റഹ്മാന്‍ പുരാതനമായ കൊടിമരം തകര്‍ത്തത്. ഇയാളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് നൂറുകണക്കിന് വനവാസികള്‍ ഇന്നലെ നഗരത്തില്‍ പ്രകടനം നടത്തി.

സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ തെലങ്കാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഭദ്രാദ്രി ജില്ലയിലെ ആസ്വരോപട് മണ്ഡലത്തിലാണ് ഗുമ്മാഡിവാലി ഗ്രാമം. വനവാസി സമൂഹം ആരാധന നടത്തുന്ന ഗംഗനാമ ക്ഷേത്രത്തിന് മുന്നിലെ കൊടിമരമാണ് തകര്‍ത്തത്. കാടിനുള്ളില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ കൊണ്ടുവന്ന വേപ്പുമരത്തിന്‍റെ തടിയിലാണ് ധ്വജസ്തംഭം തീര്‍ത്തിരുന്നത്. എന്നാല്‍ അബ്ദുള്‍ റഹ്മാന്‍റെ നേതൃത്വത്തിലുള്ള ചില ഉദ്യോഗസ്ഥര്‍ രാമനവമി ദിവസം അത് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു.

Share43
Tweet
SendShareShare

Latest from this Category

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

Load More

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies