VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ജഗന്നാഥ ലഹരി..

Anand Sankar by Anand Sankar
21 June, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

ലോകപ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ആരംഭിച്ചു. ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും ഗുണ്ടിച്ച ക്ഷേത്രത്തിലേക്കാണ് രഥയാത്ര. ജഗന്നാഥൻ , സഹോദരൻ ബലഭദ്രൻ, സഹോദരി സുഭദ്ര ദേവി എന്നിവരെ വഹിച്ചുകൊണ്ടുള്ള രഥങ്ങളും അവയെ വടത്തിനാൽ വലിച്ചു കൊണ്ടുപോകുന്ന കാഴ്ചകളാണ് പ്രത്യേകതകൾ.എല്ലാ വർഷവും രഥയാത്രയ്ക്കുവേണ്ടി പ്രത്യേകം രഥങ്ങൾ ഉണ്ടാക്കുന്നുണ്ട്. പുരിയിലെ ജനങ്ങൾ തന്നെ പറയുന്നത് ഞങ്ങൾക്ക് പന്ത്രണ്ട് മാസങ്ങളും പതിമൂന്ന് ഉത്സവങ്ങളുമാണ് ഉള്ളതെന്ന്. രഥയാത്രയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ ഭക്തർക്ക് വിശ്രമിക്കാൻ വേണ്ടിയുള്ള പ്രത്യേക സ്ഥലങ്ങളും അതികം ടിക്കറ്റ് കൗണ്ടറുകളും മെബൈൽ ടിക്കറ്റ് കൗണ്ടറുകളുമുൾപ്പെടെ അനേകം സൗകര്യങ്ങൾ തുടങ്ങി അധികചൂടായതിനാൽ തന്നെ വഴിയിൽ വരുന്ന ഭക്തജനങ്ങളുടെ മുകളിൽ വെള്ളം സ്പ്രേ ചെയ്യാൻ തുടങ്ങി ധാരാളം കഴിക്കാനും കുടിക്കാനുമുൾപ്പെടെ ധാരാളം സൗകര്യങ്ങൾ ചെയ്തിട്ടുണ്ട്.ഉത്സവാഘോഷത്തിന്‍റെ ഭാഗമാകാന്‍ എത്തിയ ലക്ഷക്കണക്കിന് ഭക്തരെ നിരാശരാക്കാതിരിക്കാൻ ഗവൺമെന്റ് ധാരാളം സന്നധസംഘടനകളുടെ സേവനങ്ങൾ ഇവിടെ നിയന്ത്രിക്കാതെ അവരെ ചേർത്ത് പ്രവർത്തിക്കുന്നത് പ്രശംസനീയമാണ്. RSS ഉം സ്സ്കൗട്ട്,NCC,Redcross തുടങ്ങി മറ്റേനകം സംഘനകൾ ഇതിന്റെ ഭാഗമായത് കാണാൻ കഴിയും.

ഒഡിഷയിലെ തീരദേശനഗരമായ പുരിയിൽ സ്ഥിതി ചെയ്യുന്ന പുരി ജഗന്നാഥക്ഷേത്രത്തിൽ നടക്കുന്ന പ്രധാന ഉത്സവമാണ് രഥോൽസവം അഥവാ ജഗന്നാഥോൽസവം, ഏതാണ്ട് 8 മുതൽ 10 ലക്ഷത്തോളം പേർ ആളുകൾ ഇവിടെയെത്തി ഈ ഉൽസവത്തിൽ പങ്കെടുക്കുന്നു. ആഷാഢമാസത്തിലാണ്‌ (ജൂൺ ജൂലൈ മാസങ്ങളിൽ) രഥോൽസവം നടക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളൂം സന്യാസികളും ഈ ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നു. ഈ ഉൽസവത്തിന്റെ പ്രധാന‍ ചടങ്ങാണ്‌‌ രഥയാത്ര. ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ വലിയ രഥങ്ങളിലേറ്റി ക്ഷേത്രത്തിൽ നിന്ന് ഏതാണ്‌ രണ്ടൂ മൈൽ ദൂരെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ഒരാഴ്ച്ചക്ക് ശേഷം ഈ വിഗ്രഹങ്ങൾ തിരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടു വരും.

ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓർമ്മിക്കുന്ന ഒരു ചടങ്ങാണ്‌ ഈ രഥയാത്ര ആഘോഷം. ഏതാണ്ട് 50 അടി ഉയരവും, 35 അടി വശവുമുള്ള ചതുരാകൃതിയിലുള്ള അടിത്തട്ടുമാണ്‌ കൃഷ്ണവിഗ്രഹം കൊണ്ടൂ പോകുന്ന രഥത്തിനുള്ളത്. 16 ചക്രങ്ങളുള്ള ഈ രഥത്തിന്റെ ഓരോ ചക്രത്തും 7 അടി വ്യാസം കാണും. ആയിരക്കണക്കിന്‌ പേർ ഈ വൻരഥങ്ങളെ തള്ളുകയും ഇതിനു മുമ്പിൽ ബന്ധിച്ചിരിക്കുന്ന കയറുകൾ വലിക്കുന്നതിനായി മൽസരിക്കുകയും ചെയ്യുന്നു. ഈ രണ്ടു മൈൽ ദൂരം യാത്രക്ക് രണ്ടു ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്. ജഗന്നാഥനെ ഭക്താധരപൂർവം രഥം വലിക്കുന്നവരെയും രഥം പോകുന്ന വഴിയിൽ നെയ്യ് വിളക്കുകൾ കത്തിക്കുകയും വരുന്ന വഴിയെ നിറകണ്ണുകളോടെ നമസ്കരിക്കുകയും ഭജനകൾ വാദ്യങ്ങൾ സേവനങ്ങൾ തുടങ്ങി ധാരാളം കാഴ്ചകൾ അടങ്ങുന്ന രഥയാത്ര പുരിയിലെയും മറ്റു സമീപസംസ്ഥാനങ്ങളിലെയൂം ഭക്തർക്ക് വികാരമാണ്.

2024 ലെ രഥയാത്ര ജൂലൈ 7,8 തീയതികളിലാണ് നടത്തപ്പെടുന്നത്.

Share11TweetSendShareShare

Latest from this Category

ഇന്ന് 11-ാമത് ദേശീയ കൈത്തറി ദിനം: കൈത്തറിയിലൂടെ ഭാവിയെ നെയ്‌തെടുക്കുന്ന ഭാരതം

നിശബ്ദ ധീരതയുടെയും പോരാട്ടത്തിന്റെയും ഓർമ..

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

ബാലഗോകുലത്തിന് സുവര്‍ണ പ്രഭ

ഇന്ന് ഗുരുപൂര്‍ണിമ

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഗഗൻയാൻ പരീക്ഷണ ദൗത്യം ഈ വർഷം അവസാനം തുടങ്ങും : ഐഎസ്ആർഒ മേധാവി

ശാസ്ത്ര കോൺഗ്രസ്

32-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസ് കേരള കേന്ദ്ര സർവകലാശാലയിൽ

സൗത്ത്-സെന്‍ട്രല്‍ റെയില്‍വെയ്ക്ക് നേതൃത്വം നല്കാന്‍ വനിതകള്‍

ഇത് ഭാരതീയ സംസ്‌കൃതിയുടെ നവോത്ഥാനകാലം : ആസാം ഗവര്‍ണര്‍

ആരോഗ്യഭാരതി അഖിലഭാരത പ്രതിനിധി മണ്ഡൽ സമ്മേളനം കൊച്ചിയിൽ

30 ദിവസം ജയിലിലായാൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്ഥാനം പോകും; ബില്ല് പാർലമെൻ്റിൽ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി

പക്ഷികള്‍ക്കും വാനരന്മാര്‍ക്കും അയോദ്ധ്യയില്‍ പഞ്ചവടി ഒരുങ്ങുന്നു

ജന്മാഷ്ടമി പുരസ്‌കാരം സി. രാധാകൃഷ്ണന്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies