ന്യൂദല്‍ഹി: മണിപ്പൂരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നാളെ സര്‍വകക്ഷിയോഗം ചേരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ദല്‍ഹിയില്‍ നാളെ വൈകിട്ട് മൂന്നിനാണ് യോഗം. തീപ്പിടിത്തം പോലുള്ള സംഭവങ്ങള്‍ തുടരുന്നതിനാല്‍, സമാധാനത്തിന് കൂടുതല്‍ തടസം സൃഷ്ടിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം 25 വരെ നീട്ടി. അസ്വസ്ഥത കണക്കിലെടുത്ത് ഡാറ്റ സേവനങ്ങളും നിരോധിച്ചിട്ടുണ്ട്.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post