VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

മതേതരത്വം ഭാരതത്തെ മറ്റാരും പഠിപ്പിക്കേണ്ടതില്ല: വെങ്കയ്യ നായിഡു

VSK Desk by VSK Desk
11 July, 2023
in ലോകം
Share
Tweet
SendTelegram

വാഷിങ്ടണ്‍: മതേതരത്വം ഭാരത ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണെന്ന് മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. യുഎസുള്‍പ്പെടെ പല രാജ്യങ്ങളെയും അപേക്ഷിച്ച് ന്യൂനപക്ഷങ്ങള്‍ ഭാരതത്തില്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രേറ്റര്‍ വാഷിങ്ടണ്‍ ഡിസി ഏരിയയില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍സ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.

ഭാരതത്തിനെതിരെ സംഘടിതവും ആസൂത്രിതവുമായ പ്രചരണങ്ങളാണ് നടക്കുന്നത്. ചില പാശ്ചാത്യമാധ്യമങ്ങളും അത് ഏറ്റുപിടിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ സുരക്ഷയെപ്പറ്റിയാണ് ചര്‍ച്ച. ലോകത്തെ വിവിധ രാജ്യങ്ങളിലെ സാഹചര്യം അറിയുന്നവരാണ് ഈ മാധ്യമങ്ങള്‍. എന്നിട്ടും അവര്‍ ഭാരതത്തിനെതിരെ തിരിയുന്നതിന്റെ പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ട്. ഭാരതത്തിലേത് പോലെ എവിടെയാണ് ന്യൂനപക്ഷസമൂഹങ്ങള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്, അദ്ദേഹം ചോദിച്ചു.

ഭാരതം എന്നും എല്ലാ വിഭാഗം ആളുകളെയും ആദരിച്ചിട്ടേ ഉള്ളൂ. വിഭജനം ദൗര്‍ഭാഗ്യകരമായിരുന്നു. എങ്കിലും ഭാരതം വിട്ടുപോകണമെന്ന് അന്ന് ആഗ്രഹിച്ചവരെല്ലാം പാകിസ്ഥാനിലേക്ക് പോയി. ചിലര്‍ തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നു. ഭാരതത്തില്‍ അന്നുമുതല്‍ തുടര്‍ന്നവര്‍ ഈ നാട്ടില്‍ ജീവിക്കണമെന്ന് കൊതിച്ചവരാണ്. അവരുടെ മതം ഭാരതമാണ്. അവരുടെ വിശ്വാസവും ഭാരതമാണ്. മതേതരത്വം ഭാരതത്തെ മറ്റാരും പഠിപ്പിക്കേണ്ടതില്ല, വെങ്കയ്യ നായിഡു പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies