VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

അബുദാബിയിൽ UPI RuPay കാർഡ് സേവനം ആരംഭിച്ചു

VSK Desk by VSK Desk
14 February, 2024
in ലോകം
Share
Tweet
SendTelegram

അബുദാബി: ദ്വിദിന സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ലഭിച്ച ഹൃദ്യമായ വരവേൽപ്പിന് അറബ് രാജ്യത്തോട് നന്ദിയറിയിച്ചു. പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇതറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി വളരുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.

#WATCH | Abu Dhabi: During his meeting with UAE President, PM Narendra Modi says, "I thank you for the warm welcome. Whenever I come here to meet you, I always feel I have come to meet my family. We've met 5 times in the last 7 months, it's very rare and reflects our close… pic.twitter.com/CKHo99vVNt

— ANI (@ANI) February 13, 2024

” നിങ്ങൾ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി. നിങ്ങളെ കാണാൻ ഇവിടേക്ക് എപ്പോൾ വന്നാലും എന്റെ കുടുംബത്തിനരികിൽ എത്തിയ ഒരു അനുഭൂതിയാണ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ നാം അഞ്ച് തവണ കണ്ടു. അത് അപൂർവ്വമായ ഒന്നാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണിത് സൂചിപ്പിക്കുന്നത്. ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിൽ ഇരുരാജ്യങ്ങളും ഒപ്പിടുന്നുവെന്നതും സന്തോഷകരമായ കാര്യമാണ്. ജി20 രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വാർത്തയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സുപ്രധാന ദിശയിലേക്ക് ഇരുരാജ്യങ്ങളും മുന്നേറുകയാണ്. നിങ്ങളുടെ പിന്തുണയില്ലാതെ ഇവിടെ ബാപ്‌സ് ക്ഷേത്രത്തിന്റെ നിർമ്മാണം സാധ്യമാകുമായിരുന്നില്ല.

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കായി എന്റെ ക്ഷണം സ്വീകരിച്ച്,  എന്റെ നാടായ ഗുജറാത്തിൽ എത്തിയതിനും യുഎഇ പ്രസിഡന്റിന് ഞാൻ നന്ദിയറിയിക്കുകയാണ്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയെന്ന പരിപാടി പുതിയ തലങ്ങളിലെത്തുകയും അതിന്റെ പ്രശസ്തി പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്തു.” – യുഎഇ പ്രസിഡന്റിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു.

തുടർന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സാന്നിധ്യത്തിൽ ഇന്ത്യയും യുഎഇയും തമ്മിൽ ധാരണാപത്രം കൈമാറി. ശേഷം നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റും ചേർന്ന് അബുദാബിയിൽ യുപിഐ റുപേ കാർഡ് സർവീസ് ലോഞ്ച് ചെയ്തു.

Tags: #bharathINDIANmodiupi
Share1
Tweet
SendShareShare

Latest from this Category

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies