VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

എബിവിപി ദേശീയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

VSK Desk by VSK Desk
7 October, 2024
in ഭാരതം
ഗോരഖ്പൂരില്‍ നടക്കുന്ന എബിവിപി 70ാം ദേശീയ സമ്മേളനത്തിന്റെ ലോഗോ ദേശീയ അധ്യക്ഷന്‍ ഡോ. രാജ് ശരണ്‍ ഷാഹി, ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ വനിതാ കോ- ഓര്‍ഡിനേറ്റര്‍ മനു ശര്‍മ്മ ഖട്ടാരിയ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍.

Share
Tweet
SendTelegram

ന്യൂദല്‍ഹി: എബിവിപി എഴുപതാം ദേശീയ സമ്മേളനത്തിന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ വേദിയാകും. നവംബര്‍ 22, 23, 24 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

ദേശീയ അധ്യക്ഷന്‍ ഡോ. രാജ് ശരണ്‍ ഷാഹി, ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ വനിതാ കോ- ഓര്‍ഡിനേറ്റര്‍ മനു ശര്‍മ്മ ഖട്ടാരിയ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്. എബിവിപിയുടെ പ്രവര്‍ ത്തനങ്ങളുടെ സമഗ്രമായ അവലോകനവും വരും വര്‍ഷങ്ങളില്‍ നടത്തേണ്ട പദ്ധതികളുടെ രൂപരേഖയും സമ്മേളനം തയാറാക്കും. ഗോരഖ്പൂരില്‍ നടക്കുന്ന എബിവിപി ദേശീയ സമ്മേളനം വളരെ പ്രാധാന്യമേറിയ താണെന്ന് എബിവിപി ദേശീയ അധ്യക്ഷന്‍ ഡോ. രാജ് ശരണ്‍ ഷാഹി പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തിന്റെ ഉന്നമനം ഉറപ്പുവരുത്തുന്നതിന് സഹായകരമാകുന്ന നയങ്ങള്‍ ദേശീയ സമ്മേളനത്തില്‍ വിഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags: abvp
Share
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies