VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വനവാസി സ്ത്രീമുന്നേറ്റത്തിന് മുദ്ര ചാര്‍ത്തി കമലി ട്രൈബ്‌സ്

VSK Desk by VSK Desk
11 March, 2025
in ഭാരതം
ShareTweetSendTelegram

ജയ്പൂര്‍: കരകൗശല വിപണനമേഖലയില്‍ വിജയഗാഥ സൃഷ്ടിച്ച്  പുത്തന്‍ ബ്രാന്‍ഡായി മാറുകയാണ് കമലി ട്രൈബ്‌സ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ കമലി ഗോത്രസമൂഹത്തിലെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ ഏഴ് വര്‍ഷം മുമ്പ് വനവാസി കല്യാണ്‍ ആശ്രമം ആരംഭിച്ച പദ്ധതിയാണ് രാജ്യത്തിനകത്തും പുറത്തും പേരെടുക്കുന്നത്.

നമ്രത പ്രൈമറി വിമന്‍ മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സംരംഭത്തിലൂടെയാണ് പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശലവസ്തുക്കള്‍ നിര്‍മിക്കാനുള്ള പരിശീലനം കമലി സമൂഹത്തിന് വനവാസി കല്യാണാശ്രമം നല്കിയത്. നിലവില്‍ 260 സ്ത്രീകളാണ് ഉദയ്പൂരില്‍ കമലി ട്രൈബ്‌സ് ഉത്പന്നങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

സ്വാശ്രയ, നൈപുണ്യ വികസന ക്യാമ്പുകളാണ് കമലി ട്രൈബ്‌സിന്റെ തുടക്കമെന്ന് നമ്രത അധ്യക്ഷ രാധിക ലദ്ദ പറയുന്നു.  പരിശീലനപരിപാടികളില്‍ പങ്കെടുക്കാന്‍ മടി കാട്ടിയ സ്ത്രീകളെ ബോധവത്കരിക്കാന്‍ തന്നെ സമയമെടുത്തു. പിന്നെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതായി വെല്ലുവിളി. ഈ പ്രവര്‍ത്തനങ്ങള്‍ വനവാസി കല്യാണാശ്രമം നേരിട്ട് ഏറ്റെടുത്തു.

വ്യാപകമായി അഞ്ച് മുതല്‍ പത്ത് വരെ ആളുകളടങ്ങളുന്ന സ്ത്രീസംഘങ്ങള്‍ രൂപീകരിച്ചു. ഉദയ്പൂരില്‍ തയാറാക്കുന്ന ചണം, നൂല്‍, തടിക്കഷ്ണങ്ങള്‍ തുടങ്ങിയ നിര്‍മാണസാമഗ്രികള്‍ ഇവരിലൂടെ വനവാസി കുടിലുകളിലെത്തിച്ച് നല്കും. അവിടെ ബാര്‍ഡ് ഗെയിമുകള്‍, ബാഗുകള്‍, ആഭരണങ്ങള്‍, കീ ചെയിനുകള്‍, കോസ്റ്ററുകള്‍, ടേബിള്‍ റണ്ണറുകള്‍, കുഷ്യന്‍ കവറുകള്‍, വാള്‍ ഹാംഗിംഗുകള്‍ തുടങ്ങിയവയൊക്കെ രൂപം കൊള്ളും. പണി തീര്‍ന്നാല്‍ ഉടന്‍ വേതനം എന്നതാണ് പ്രത്യേകത. വിശേഷ പരിശ്രമങ്ങള്‍ക്ക് എട്ട് ശതമാനം തുക അധികം നല്കും.

കമലി ട്രൈബ്‌സ് ക്രാഫ്റ്റ്മാര്‍ക്ക്-സര്‍ട്ടിഫൈഡ് ആണ്. വില്‍പന മേളകള്‍ക്ക് പുറമെ, വിമാനത്താവളങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമടക്കമുള്ള ട്രിഫെഡ് സെയില്‍സ് പോയിന്റുകളിലും ഐ-ബാസ്‌ക്കറ്റിലും കമലി ട്രൈബ്‌സ് ഉത്പന്നങ്ങള്‍ ലഭ്യമാണ്.

ShareTweetSendShareShare

Latest from this Category

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദുത്വം രാഷ്ട്രത്തിന്റെ അന്തസത്ത : ജെ. നന്ദകുമാർ

ആർഎസ്എസ് രാഷ്ട്രത്തെ ദേവതയായി കാണുന്നു : എം. സതീശൻ

ശാരീരിക അവശതകളെ അതിജീവിച്ച് ഉജ്ജ്വല വിജയം നേടി മീനാക്ഷി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിച്ച് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies