VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശബരിമല സ്വർണക്കൊള്ള: കൂടുതൽ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയയ്ക്കാൻ ഹൈക്കോടതി അനുമതി നൽകി

VSK Desk by VSK Desk
9 June, 2026
in കേരളം
ShareTweetSendTelegram

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണകവർച്ച അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) വിദഗ്‌ധരുടെ സഹായത്തോടെ പ്രഭാമണ്ഡലം പ്ലേറ്റുകളിൽ നിന്നും ശ്രീകോവിലിൻ്റെ മുകളിലെ വാതിൽ ചട്ടക്കൂട് പ്ലേറ്റിൽ നിന്നും കുടുതൽ സാമ്പിളുകൾ ശേഖരിച്ച് വിശകലനത്തിനായി ലബോറട്ടറിയിലേക്ക് അയയ്ക്കാൻ ഹൈക്കോടതി അനുമതി നൽകി. ഇത്തരം പരിശോധന നടത്തിയെങ്കിൽ മാത്രമേ സത്യം പൂർണമായും നിർണായകമായും ഉറപ്പാക്കാൻ കഴിയൂ എന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ക്ഷേത്രത്തിലെ സ്വർണക്കവർച്ചയെക്കുറിച്ച് ശബരിമല സ്പെഷൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ നേരിട്ട് ഹാജരായി അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. ശ്രീകോവിലിൻ്റെ പ്രഭാമണ്ഡലം പ്ലേറ്റുകളും മുകളിലെ വാതിൽ ചട്ടക്കൂട് പ്ലേറ്റും പൊളിച്ചുമാറ്റി പരിശോധിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദഗ്‌ധരുടെ സഹായത്തോടെ പുരാവസ്തു‌ക്കൾ പൊളിച്ചുമാറ്റുകയും അവയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യുന്നത് അവയുടെ യഥാർത്ഥ ഭാരം നിർണയിക്കാൻ അത്യന്താപേക്ഷിതമാണെന്ന് എസ്ഐടി പറയുന്നു.

ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട സ്വർണം വിശകലനം ചെയ്യുന്നതിനായി ശാസ്ത്രീയ പരിശോധനകൾ നടത്തിയ ജംഷഡ്‌പുരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി സമർപ്പിച്ച റിപ്പോർട്ട് പരാമർശിച്ച്, സന്നിധാനത്ത് സ്വർണം എങ്ങനെ മോഷ്ടിക്കപ്പെട്ടുവെന്ന് തിരിച്ചറിയുന്നതിൽ ഈ കണ്ടെത്തലുകൾ വളരെയധികം സഹായിക്കുമെന്ന് കോടതി നിരീക്ഷിച്ചു. സ്വർണം പൂശുന്നതിനായി ചെമ്പ് പ്ലേറ്റുകൾ ഏൽപ്പിച്ച ചെന്നൈയിലെ സ്മാർട്ട് (ക്രിയേഷൻസ്, 2019 ൽ മുംബൈയിൽ നിന്ന് വാങ്ങിയ ‘സ്ട്രിപ്പിംഗ് സാൾട്ട്’ എന്നറിയപ്പെടുന്ന രാസവസ്തു ഉപയോഗിച്ച് പുരാവസ്‌തുക്കളിൽ നിന്ന് സ്വർണ ആവരണം നീക്കം ചെയ്‌തതായി കോടതി ചൂണ്ടിക്കാട്ടി. ദ്വാരപാലകരുടെ ആവരണങ്ങൾ നീക്കം ചെയ്‌ത്‌ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിലെത്തിയെന്ന് എസ് ഐടി കോടതിയെ അറിയിച്ചു. കാലതാമസമില്ലാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസ് 18ന് വീണ്ടും പരിഗണിക്കും.

ShareTweetSendShareShare

Latest from this Category

ഹിന്ദു രാഷ്ട്രത്തിൻ്റെ മഹോന്നതിയാണ് സംഘത്തിൻ്റെ ദൗത്യം : പി ആർ സജീവ്

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള: കൂടുതൽ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയയ്ക്കാൻ ഹൈക്കോടതി അനുമതി നൽകി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

ഹിന്ദു രാഷ്ട്രത്തിൻ്റെ മഹോന്നതിയാണ് സംഘത്തിൻ്റെ ദൗത്യം : പി ആർ സജീവ്

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies