VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഗുരുവായൂരിലെ അരങ്ങേറ്റം: ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധനയിൽ തപസ്യ പ്രതിഷേധിച്ചു

VSK Desk by VSK Desk
3 November, 2026
in കേരളം
Share
Tweet
SendTelegram

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിനും, ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനും വാടകകൾ ഇരട്ടിയാക്കിയ നടപടി അങ്ങേയറ്റത്തെ പ്രതിഷേധം അർഹിക്കുന്നതാണെന്ന്തപസ്യ കലാസാഹിത്യ വേദി ഗുരുവായൂർ യൂണിറ്റ്. ഭക്തിപൂർവ്വംഅവർ ഉപാസിക്കുന്ന ദേവന്റെ മുന്നിൽ അരങ്ങേറ്റം നടത്തുന്ന കലാകാരന്മാരോട്കാട്ടുന്ന അങ്ങേയറ്റത്തെക്രൂരതയാണ് ഈ നടപടി.നിരക്ക് വർദ്ധന പുനപ്പരിശോധിക്കണമെന്ന് യോഗം ഗുരുവായൂർ ദേവസ്വം ഭരണസമിതിയോട്ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ. മുള്ളത്ത് വേണുഗോപാലൻ അദ്ധ്യക്ഷനായി.

അരങ്ങേറ്റത്തിന് വിദേശത്തുനിന്ന് എത്തുന്നവരും നേരിട്ടെത്തി ഓഡിറ്റോറിയം ബുക്ക്ചെയ്യണമെന്ന നടപടിക്രമം മാറ്റി ഓൺലൈൻ ബുക്കിങ്ങ് സംവിധാനംഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തപസ്യ ജില്ലാ സമിതിയംഗം ശ്രീകുമാർ ഇഴുവപ്പാടി പരിപാടികൾ വിശദീകരിച്ചു.

2026 നവംബർ 15ന് ഗുരുവായൂരിൽ എം.എ. കൃഷ്ണൻ അനുസ്മരണവും, പ്രൊഫ. തുറവൂർ വിശ്വംഭരന്റെ സ്മരണാർത്ഥം ‘വിശ്വംഭരൻ സ്മൃതി’ നടത്തുവാനും യോഗം തീരുമാനിച്ചു. കറുപ്പൻ തിരുനെല്ലൂർ, പ്രദീപ്വെള്ളാട്ട്,ഹരിഹരൻ വെന്മേനാട്സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് ദേശീയ ഐക്യം അനിവാര്യം: ഡോ. ജേക്കബ് തോമസ്

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

Load More

പുതിയ വാര്‍ത്തകള്‍

രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് ദേശീയ ഐക്യം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ഗുരുവായൂരിലെ അരങ്ങേറ്റം: ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധനയിൽ തപസ്യ പ്രതിഷേധിച്ചു

നര്‍മ്മദാതടത്തില്‍ നാദാര്‍ച്ചനയുമായി സേവികാസമിതി

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് തുടക്കം

ശതാബ്ദിയില്‍ ലക്ഷം കടന്ന് ആര്‍എസ്എസ് ശാഖകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് നവംബര്‍ 2ന് തുടക്കം; മയക്കുമരുന്നിനെതിരെ ദേശവ്യാപക കാമ്പയിന്‍ ആസൂത്രണം ചെയ്യും

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies