VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സേവന വാര്‍ത്തകള്‍

സേവാഭാരതിയ്ക്ക് സ്വര്‍ണ്ണാഭരണങ്ങൾ സംഭാവന നല്‍കി ഗൃഹനാഥ; ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍തില്ലങ്കേരി ആഭരണങ്ങൾ ഏറ്റുവാങ്ങി

VSK Desk by VSK Desk
19 June, 2021
in സേവന വാര്‍ത്തകള്‍
Share
Tweet
SendTelegram

കണ്ണൂര്‍: രണ്ടേകാല്‍ പവന്‍ തൂക്കമുളള സ്വര്‍ണ്ണാഭരണങ്ങൾ സേവാഭാരതിയ്ക്ക്  സംഭാവന നല്‍കി ഗൃഹനാഥ.  കല്ല്യാട് ചുങ്കസ്ഥാനത്തെ ശ്രേയസ്സില്‍ എ.കെ. രാജഗോപാലന്‍ നമ്പ്യാരുടെ ഭാര്യ കല്ല്യാട്ട് താഴത്തുവീട്ടില്‍ ഇന്ദിരയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കം സേവാഭാരതി നടത്തുന്ന സ്തുത്യര്‍ഹമായ സേവന- കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി തന്റെ സ്വന്തം മാലയും മോതിരവും അടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ  സേവാനിധിയിലേക്ക് സംഭാവനയായി  നല്‍കിയത്.  

ഇന്നലെ വീട്ടിലെത്തിയ ചക്കരക്കല്ലിലെ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് ആഭരണങ്ങൾ  കൈമാറി. സേവാഭാരതിയ്ക്കു വേണ്ടി ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍തില്ലങ്കേരി ആഭരണങ്ങൾ ഏറ്റുവാങ്ങി. ജന്മഭൂമിയടക്കമുളള മാധ്യമങ്ങളിലൂടെ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞാണ് സേവാപ്രവര്‍ത്തനങ്ങള്‍ക്ക് കാരുണ്യ ഹസ്തവുമായി ഇവര്‍ മുന്നോട്ടു വന്നത്.

രാജഗോപാലന്‍ നമ്പ്യാര്‍ പഴയകാല ആര്‍എസ്എസ്-ജനസംഘം പ്രവര്‍ത്തകനാണ്. ആര്‍എസ്എസ് പ്രഥമ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുളള ഇദ്ദേഹം അടിയന്തിരാവസ്ഥ കാലഘട്ടത്തിലടക്കം സംഘടനാ രംഗത്ത് സജീവമായിരുന്നു. നേരത്തെ ദീര്‍ഘകാലം മാമാനിക്കുന്ന് മഹാദേവീക്ഷേത്രം ഭരണസമിതി പ്രസിഡണ്ടും ജനറല്‍ മാനേജരുമായിരുന്നു.  എച്ചൂര്‍ ‘ജാനകിനിലയ’ത്തിലാണ് ഇരുവരും നിലവില്‍ താമസിക്കുന്നത്. കെ.ടി. ശ്രീരാജ്, കെ.ടി. ശ്രീജിത്ത്, പരേതനായ കെ.ടി. ശ്രീകുമാര്‍ എന്നിവര്‍ ഇവരുടെ മക്കളാണ്.

സേവാഭാരതി ജില്ലാ പ്രസിഡണ്ട് ഇ. മോഹനന്‍,ചക്കരക്കല്‍ യൂണിറ്റ് പ്രസിഡണ്ട് സി.എം. ഹരിദാസന്‍, സെക്രട്ടറി വിപിന്‍ പങ്കജ്, ആര്‍എസ്എസ് ചക്കരക്കല്‍ ഖണ്ഡ് സംഘചാലക് എം. വിനോദ്, മാച്ചേരി ശാഖാ മുഖ്യശിക്ഷക് പി.കെ. സൂയിഷ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Share
Tweet
SendShareShare

Latest from this Category

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

മാനസികാരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുമായി സേവാഭാരതി: ‘പുനർജ്ജനി’ കൗൺസിലിംഗ് പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

സേവാഭാരതിയുടെ കാരുണ്യത്തിന്റെ തണലിൽ വർഷ ഇനി ദീപുവിന് സ്വന്തം

സേവാഭാരതി നൈപുണ്യ വികസന കേന്ദ്രത്തിന് തറക്കല്ലിട്ടു

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies