VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ലവ് ജിഹാദ് ദൗത്യം നടന്നില്ല; ഇസ്ലാമിലേക്ക് മാറാത്തതിന് പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച 21-കാരന്‍ ഇമാനെ തമിഴ്നാട് ‍പൊലീസ്‍ പിടികൂടി

VSK Desk by VSK Desk
13 May, 2022
in ഭാരതം
ShareTweetSendTelegram

ചെന്നൈ: ദളിത് ഹിന്ദു പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ആ കുട്ടിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന കാരണത്താല്‍ തമിഴ്നാട് പൊലീസ് 21-കാരന്‍ ഇമാന്‍ ഹനീഫിനെ അറസ്റ്റ് ചെയ്തു.  

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇമാന്‍ ഈ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. പിന്നീട് ഈ പെണ്‍കുട്ടിക്കൊപ്പം താമസം തുടങ്ങി. ഇസ്ലാമിലേക്ക് മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്മാര്‍ട്ട് ഫോണ്‍ വഴി പെണ്‍കുട്ടിയുടെ മോശം ചിത്രങ്ങള്‍ ആ കുട്ടിയുടെ തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. .  

പിന്നാലെ പെണ്‍കുട്ടിയും ഇമാനും തമ്മില്‍ നില്‍ക്കുന്ന സഭ്യമല്ലാത്ത ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്കും കൂടുംബത്തിലുള്ളവര്‍ക്കും വാട്സാപ് വഴി അയച്ചു കൊടുത്തതായും പറയുന്നു. ഇനിയും ഇസ്ലാമിലേക്ക് മാറിയില്ലെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ വെളിപ്പുടുത്തുമെന്നും ഇമാന്‍ ഭീഷണിപ്പെടുത്തിയതായി അറിയുന്നു.  

ബുര്‍ഖയും ഹിജാബും ബലമായി അണിയിച്ച് പെണ്‍കുട്ടിയോട് വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും പറയുന്നു. “ആദ്യമൊക്കെ ഉടനെ വിവാഹം കഴിക്കാം എന്ന് ഇമാന്‍ സമ്മതിച്ചിരുന്നു. പിന്നീട് മദ്രസയില്‍ പേര് ചേര്‍ത്താല്‍ നിക്കാഹ് കഴിക്കാമെന്നായി. എന്നാല്‍ ഇതിനെ ഞാന്‍ എതിര്‍ത്തു”- പെണ്‍കുട്ടി പറയുന്നു.  

ഇമാന്‍ ഹനീഫ് പലപ്പോഴും മുറിയില്‍ കുടിച്ച് ലക്കുകെട്ട് വന്ന് ഉപദ്രവിച്ചിരുന്നതായും പെണ്‍കുട്ടി പരാതിപ്പെടുന്നു. ഒരിയ്ക്കല്‍ പെണ്‍കുട്ടിയുടെ സ്വര്‍ണ്ണക്കമ്മല്‍ ഊരിവാങ്ങി പണയം വെച്ചു. പിതാവിന് അസുഖമാണെന്ന നുണ പറഞ്ഞാണ് ഇത് ചെയ്തത്. പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിയാണെന്ന് ആരോപിച്ച് ഇമാന്‍ ഈ പെണ്‍കുട്ടിയെ ഇടയ്ക്കിടെ അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി പറയുന്നു. മതം മാറ്റത്തിന് വിസമ്മതിക്കുമ്പോഴായിരുന്നു ഇത്.  

“മതം മാറുന്നതിനെ എതിര്‍ത്തപ്പോഴെല്ലാം പട്ടികജാതി വര്‍ഗ്ഗക്കാരിയായിരിക്കുന്നതില്‍ എന്തിനാണ് ഇത്ര അഹങ്കരിക്കുന്നതെന്ന് ഇമാന്‍ അഹമ്മദ് ചോദിക്കുമായിരുന്നു”. – പെണ്‍കുട്ടി പറയുന്നു.  

തിരുപ്പൂരിലെ ഒരു ലോക്കല്‍ ബനിയന്‍ കമ്പനിയിലാണ് ഇമാന്‍ ജോലി ചെയ്തിരുന്നത്. ജീവനില്‍ ഭയമുള്ളതുകൊണ്ട് പിന്നീട് പെണ്‍കുട്ടിക്ക് സ്വന്തം നാടായ കരൂരിലേക്ക് തിരിച്ചുപോയി.എന്നാല്‍ പിന്നീട് തന്‍റെ വിദ്യാഭ്യാസസര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും എടുക്കാന്‍ തിരുപ്പൂരിലേക്ക് പോയി. എന്നാല്‍ അപ്പോള്‍ ഇമ്രാന്‍ ആ സര്‍ട്ടിഫിക്കറ്റുകള്‍ തരാന്‍ വിസമ്മതിച്ചു. വൈകാതെ അയാള്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പരസ്യപ്പെടുത്തുകയും ചെയ്തു.  

“എന്‍റെ അച്ഛനമ്മമാരെയും ബന്ധുക്കളെയും തുടര്‍ച്ചയായി ഫോണി‍ല്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും എന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു”- പെണ്‍കുട്ടി പറയുന്നു. തുടര്‍ച്ചയായ മാനസിക പീഡനവും ശാരീരിക പീഢനവും സഹിക്കാതായപ്പോഴാണ് പെണ്‍കുട്ടി തിരുപ്പൂരിലെ നല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. തുടര്‍ന്ന് 354എ(ലൈംഗിക പീഢനം), 506(ഐ) (ക്രിമിനല്‍ സ്വഭാവമുള്ള ഭീഷണി) എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും 66സി, 66ഇ, 67എ എന്നീ ഐടി വകുപ്പുകളും ചേര്‍ത്തും പട്ടികജാതി-വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം (1989) എന്നീ നിയമവും പ്രകാരമാണ് ഇമാനെതിരെ കേസെടുത്തത്. മെയ് 11ന് അറസ്റ്റ് ചെയ്ത ശേഷം ഇമാനെ തിരുപ്പൂര്‍ ജില്ലാ ജയിലില്‍ അടച്ചു. 

Share1TweetSendShareShare

Latest from this Category

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies