VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഹരിവരാസനം ശതാബ്ദിയില്‍ പങ്കെടുത്തതിന് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ ഡിഎംകെ

VSK Desk by VSK Desk
15 June, 2022
in ഭാരതം
ShareTweetSendTelegram

ചെന്നൈ: ഹരിവരാസനം ശതാബ്ദി ആഘോഷസമിതി രൂപീകരണയോഗത്തില്‍ പങ്കെടുത്തതിന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ ഡിഎംകെ. ആയിരക്കണക്കിന് വര്‍ഷങ്ങളായി സനാതന ധര്‍മ്മം ഭാരതത്തെ നയിച്ചിട്ടുണ്ടെന്ന ഗവര്‍ണറുടെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന ആരോപണമുയര്‍ത്തി മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപി ടി.ആര്‍. ബാലുവാണ് രംഗത്തെത്തിയത്.

ഹരിവരാസനം ശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് സനാതനധര്‍മ്മമാണ് ഭാരതത്തിന്റെ ആധാരമെന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവി പറഞ്ഞത്. ഭാരതം, ഏതെങ്കിലും രാജാക്കന്മാര്‍ സൃഷ്ടിച്ചതല്ല. ഋഷികളുടെ തപസ്സിന്റെ ഫലമാണ്.  ഭരണഘടന ഭരണനിര്‍വഹണത്തിനായുള്ളതാണ്. എന്നാല്‍ അത് എഴുതുന്നതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പ് ഭാരതമിവിടെയുണ്ട്. നമ്മുടെ ദൗത്യം ഏകഭാരതം ആണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികളുണ്ട്, അവര്‍ ഒന്നിലധികം മുഖങ്ങള്‍ ധരിച്ച് രാജ്യത്തിനുള്ളില്‍ നമ്മളെ വെല്ലുവിളിക്കുന്നു. അതിനെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണം,’ ഗവര്‍ണര്‍ പറഞ്ഞു.
എന്നാല്‍ ഗവര്‍ണറുടെ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്കുനിരക്കുന്നതല്ലെന്നാണ് ഡിഎംകെയുടെ വാദം. ഭരണഘടനയാണ് ഇന്ത്യയെ നയിക്കുന്നത്, സനാതനധര്‍മ്മമല്ല; മനു ധര്‍മ്മമല്ല, ജനാധിപത്യമാണ് ഭരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗം ഭരണഘടനാ തത്വങ്ങളെ തകര്‍ക്കുന്നതാണ്. മതേതര തത്വങ്ങള്‍ പ്രചരിപ്പിക്കേണ്ട ഒരു വ്യക്തി ഒരു പ്രത്യേക മതത്തിന് വേണ്ടി പൊതുവേദിയില്‍ പറയുന്നത് മറ്റുള്ളവര്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കലാണെന്ന് ബാലു ആരോപിച്ചു.

ബാലുവിനെ പ്രസ്താവനയ്ക്ക് പിന്നാലെ ഗവര്‍ണറെ കടന്നാക്രമിച്ച് ഡിഎംകെ മുഖപത്രമായ മുരസൊലിയും രംഗത്തെത്തി. സനാതനധര്‍മ്മം വര്‍ണാശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സാമൂഹിക നീതിക്ക് എതിരാണെന്നും ഗവര്‍ണര്‍ അത്തരം കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും മുരശൊലി അതിന്റെ മുഖപ്രസംഗത്തില്‍ ആരോപിച്ചു.

Share12TweetSendShareShare

Latest from this Category

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies