VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

മാളികപ്പുറം ദി ചിൽഡ്രൻ ഓഫ് ഹെവൻ

രാജേഷ് കൊല്ലൻകോഡ് (Assistant Professor, Department of Journalism,MK University)

VSK Desk by VSK Desk
4 February, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

1997 പുറത്തു വന്ന ഒരു ഇറാനി ചിത്രമാണ് ചിൽഡ്രൻ ഓഫ് ഹെവൻ. ആ ചിത്രത്തിനെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമായി മാറി മാളികപ്പുറം. തന്‍റെ കുഞ്ഞു പെങ്ങൾക്ക് ഒരു ജോഡി ഷൂസ് ലഭിക്കാൻ വേണ്ടി പാടുപെടുന്ന ഒരു സഹോദരന്‍റെ കഷ്ട്ടപാടിന്‍റെ കഥ പറയുന്നു. കുഞ്ഞുങ്ങൾക്ക് അവരുടെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ അത് അവർക്ക് വലിയ സ്വപ്നമാണ്, ജീവിതമാണ്. മാളികപ്പുറം എന്ന സിനിമ പറയുന്നതും കുഞ്ഞു മനസുകളുടെ ഭക്തി ആണ്. ഇപ്പോഴത്തെ ആധുനിക കാലഘട്ടത്തിൽ കുഞ്ഞുങ്ങളുടെ ഭക്തി വളരെ വലുതാണ്, കാരണം ഭക്തിയും ആചാരങ്ങളും അറിയാൻ സമയമോ ചിന്തയോ ഇല്ലാത്ത ഇപ്പോഴത്തെ ഡിജിറ്റൽ കിഡ്സ് തലമുറകൾക്ക് ഈ സിനിമ ഭക്തി ഊട്ടി ഉറപ്പിക്കുന്നു. മാളികപ്പുറം എന്ന സിനിമ പഴയ കാല ഭക്തി സിനിമയിൽ നിന്നും വേറിട്ട് നിൽക്കുന്നു. പഴയകാല ഭക്തി സിനിമ അന്ധ വിശ്വാസങ്ങളുടെ ഒരു കൂമ്പാരമാണ് ദൈവം നേരിട്ട് വന്നു തന്‍റെ ഭക്തന് വേണ്ടത് ചെയ്തു പോകുന്ന കാഴ്ചകൾ കാണാൻ സാധിക്കും. മാളികപ്പുറം എന്ന സിനിമ കുഞ്ഞു മനസിന്‍റെ നിഷ്‌കളങ്കമായ ഭക്തിയെ മുൻനിർത്തുന്നു.

ഈ സിനിമയിൽ അന്യ മതത്തിന്‍റെയോ, ജാതിയോ ഏതൊരു വിധത്തിലും കുറ്റപ്പെടുത്തുകയോ പറയുകയോ ചെയ്യുന്നില്ല. ശബരിമല എന്ന പുണ്യ പുങ്കാവനത്തിലെ ഭക്തിമാത്രമാണ് കാഴ്ച വെയ്ക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള സ്നേഹ ബന്ധങ്ങളും അച്ഛന്‍റെ മരണവും ഒക്കെ അവിടെ അവിടെ മനസ്സിൽ വിതുമ്പലുകൾ ഉണ്ടാക്കി , കുടുബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നു. പിന്നെ ഉള്ള ഒരേ ഒരു സ്റ്റീരിയോടൈപ്പിക്കൽ അപ്പ്രോച്ച് അത് തമിഴ് വില്ലൻ എന്ന ബിംബം വീണ്ടും മലയാള സിനിമ സൃഷിട്ടിച്ചു എന്നത് തന്നെ. തമിഴ് വില്ലൻ പഴയ ശൈലി ഒഴിച്ചു കൂടാൻ പറ്റാത്ത അവസ്ഥ ഒന്നായി മാറി. ഓവർ ഹീറോയിസം ഇല്ലാതെ ഉണ്ണിമുകുന്ദനും കുട്ടികളുടെ തമാശകളും, പാട്ടും ഒക്കെ ഈ സിനിമയെ ഒരു കൊമേർഷ്യൽ തലത്തിൽ കൊണ്ട് എത്തിക്കുന്നു. മൊത്തത്തിൽ മാളികപ്പുറം പോളിയാണ് , മാസ്സ് ആണ്. ഇതുപോലത്തെ സിനിമകൾ ഇനിയും ഉണ്ടാകട്ടെ ഭക്തിയുടെ മാർഗത്തിൽ നിന്നും കപട മതേതര വാദികളും കപട ബുദ്ധി ജീവികളും വഴിതെറ്റിക്കുന്ന പുതിയ തലമുറകൾക്ക് ഇത്തരം സിനിമകൾ നല്ല മാർഗദർശനം കാണിക്കട്ടെ..

Share1TweetSendShareShare

Latest from this Category

ആര്‍എസ്എസ് ചരിത്രത്തിന്റെ ആധികാരിക രേഖകള്‍

സംഘ ശതാബ്ദി: ഉറച്ച ലക്ഷ്യബോധത്തോടെ മുന്നോട്ട്

ഭേദചിന്തയില്ലായ്‌മ സംഘത്തിന്റെ കരുത്ത്: പി ടി ഉഷ

രാഷ്‌ട്രസേവനമാണ് ആര്‍എസ്എസിന്റെ ഡിഎന്‍എ: ഡോ. എം. അബ്ദുള്‍ സലാം

ആര്‍എസ്എസ് ജനാധിപത്യത്തിന്റെ നിലനില്പിനായി നിലകൊള്ളുന്ന സംഘടന: റിട്ട. ജസ്റ്റിസ് കെ. ടി. തോമസ്

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക് ജബല്‍പൂരില്‍

ധർമ്മസംരക്ഷണത്തിനായി സന്യാസി സമൂഹം മുന്നിട്ടിറങ്ങും : മാർഗ്ഗദർശക് മണ്ഡൽ കേരളം

അനന്തുവിന്റെ മരണം സമഗ്ര അന്വേഷണം വേണം: ആര്‍എസ്എസ്

ആര്‍.ആര്‍. ജയറാമിന് ലീലാ മേനോന്‍ പുരസ്‌കാരം

ഹിന്ദു സംഘനകളുടെ സെക്രട്ടറിയേറ്റ് ധര്‍ണ 15ന്; സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്

ഹിന്ദു എന്ന തായ്‌വേരില്ലെങ്കില്‍ സമുദായം എന്ന ശാഖകള്‍ക്ക് നിലനില്‍പ്പില്ല: സ്വാമി ചിദാനന്ദപുരി

ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ആയിരങ്ങളുടെ വരവേല്‍പ്പ്

ശബരിമലയില്‍ ദേവഹിതം ആരായണം: വിഎച്ച്പി

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies