VSK Desk

VSK Desk

സൈന്യം ഖാര്‍ഗ ചാവേര്‍ ഡ്രോണ്‍ വികസിപ്പിച്ചു; ചെലവ് 30000 രൂപ

ന്യൂദല്‍ഹി: റഡാറിനും കണ്ടെത്താനാവാത്ത ഖാര്‍ഗ കാമികേസ് ഡ്രോണ്‍ വികസിപ്പിച്ച് ഭാരത സൈന്യം.   30,000 രൂപ ചെലവിലാണ് നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറീസ് (എന്‍എഎല്‍) തദ്ദേശീയ ഡ്രോണ്‍ നിര്‍മാണം...

ബംഗ്ലാദേശ് മതന്യൂനപക്ഷ പീഡനം; ഇന്ന് ജില്ലകളിൽ മനുഷ്യാവകാശ സെമിനാര്‍

കൊച്ചി: ബംഗ്ലാദേശിലെ മതമൗലികവാദ ഭരണകൂടം ഹിന്ദു, ക്രിസ്ത്യന്‍, ബൗദ്ധ, സിഖ് സമൂഹങ്ങള്‍ക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോക മനുഷ്യാവകാശ ദിനമായ ഇന്ന് സംസ്ഥാനത്തൊട്ടാകെ സെമിനാറുകള്‍ നടക്കും. ബംഗ്ലാദേശ് മതന്യൂനപക്ഷ...

മഹാ കുംഭമേളയ്‌ക്കായി 13,000 ട്രെയിനുകൾ; ഒരുക്കങ്ങൾക്കായി ചെലവഴിച്ചത് 5,000 കോടിയിലധികമെന്ന് റെയിൽവേ മന്ത്രി

പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ ഭക്തരുടെ സൗകര്യത്തിനായി 3,000 സ്‌പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ 13,000 ട്രെയിനുകൾ സര്‍വീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കുംഭ മേളയ്‌ക്കായുള്ള റെയിൽവേയുടെ ഒരുക്കങ്ങൾ...

ഹിന്ദുസമൂഹത്തോടുള്ള അനാദരവ് സഹിക്കരുത് : ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍

ഉഡുപ്പി: ഹിന്ദുസമൂഹത്തോടുള്ള അനാദരവ് വച്ച് പൊറുപ്പിക്കരുതെന്ന് ഉഡുപ്പി ശ്രീകൃഷ്ണമഠത്തിലെ ആചാര്യന്‍ ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍. മഠം സന്ദര്‍ശിച്ച് സ്വാമികളുടെ അനുഗ്രഹം തേടിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്...

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമഗ്ര വ്യക്തിത്വ വികാസമാകണം : ഡോ. മോഹന്‍ ഭാഗവത്

മംഗളൂരു(കര്‍ണാടകം): സമഗ്രമായ വ്യക്തിത്വ വികാസമാകണം വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മനുഷ്യന്‍ വെറും ശരീരം മാത്രമല്ല, ബുദ്ധിയും ആത്മാവും കൂടി ചേര്‍ന്നതാണെന്ന...

ഞങ്ങൾ കുട്ടികളെ വേദമന്ത്രങ്ങളും , അഹിംസയും പഠിപ്പിക്കുന്നു ; നിങ്ങൾ കുട്ടികളെ മൃഗങ്ങളെ കൊല്ലുന്നത് കാണിക്കുന്നു : ജസ്റ്റിസ് ശേഖർ കുമാർ യാദവ്

ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ ലീഗൽ സെൽ പരിപാടിയിൽ പങ്കെടുത്ത് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖർ കുമാർ യാദവ് . “യൂണിഫോം സിവിൽ കോഡ്: ഭരണഘടനാപരമായ അനിവാര്യത” എന്ന...

ബംഗ്ലാദേശ് മതന്യൂനപക്ഷ വേട്ട സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരുടെ മൗനം അപകടകരം – ബംഗ്ലാദേശ് ന്യൂനപക്ഷ ഐക്യദാർഢ്യ സമിതി

ഹരിപ്പാട് : ആഗോള ഭീകരവാദത്തിന്റെ വ്യക്താക്കളായ ഇസ്ലാമിക ഭീകരത ലോകമാകെ വിവിധങ്ങളായ പ്രവർത്തനത്തിലൂടെ സ്വൈര്യജീവിതം അട്ടിമറിച്ചിരിക്കുകയാണെന്നും സംവരണത്തിന്റെ പേരിൽ വിദ്യാർഥികളെ തെരുവിലിറക്കി ബംഗ്ലാദേശ് ഭരണകൂടത്തെ അട്ടിമറിച്ച് ജമാഅത്തെ...

“ബംഗ്ലാദേശ് മതന്യൂനപക്ഷ വേട്ടയും ഭാരതത്തിന്റെ വിശ്വ മാനവികതയും” എന്ന വിഷയത്തിൽ സെമിനാർ നാളെ

തിരുവനന്തപുരം: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമിതി തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ'ബംഗ്ലാദേശ് മത ന്യൂനപക്ഷ വേട്ടയും ഭാരതത്തിന്റെ വിശ്വ മാനവികതയും ' എന്ന വിഷയത്തിൽ നാളെ ഉച്ചയ്ക്ക്...

വഖഫ് അധിനിവേശത്തിനു കാരണം നെഹ്റുവിന്റെ മുസ്ലിം പ്രീണനം: ഡോ. സി.ഐ. ഐസക്

കോട്ടയം: ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മുസ്ലിം പ്രീണന നയമാണ് വഖഫ് അധിനിവേശത്തിനു കാരണമെന്ന് പദ്മശ്രീ ഡോ.സി.ഐ. ഐസക് . വഖഫ് ഭീകരതയെ തുറന്നുകാട്ടി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍...

ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഭാരതീയ ശാസ്ത്രാസ് ആൻഡ് സംസ്‌കൃതം: ബ്രിഡ്ജിങ് ട്രഡീഷണൽ വിസ്‌ഡം ആൻഡ് മോഡേൺ ഇന്നോവേഷൻ ഫോർ വികസിത് ഭാരത് എന്ന അന്തർദേശീയ സെമിനാറിൻ്റെ ലോഗോ ഗവർണ്ണർ ആരിഫ്...

ജ്വലിക്കുന്ന ഓര്‍മയായ് വന്ദേ വിജയമോഹനം; ഡോ.വി.പി.വിജയമോഹന്റെ ഓര്‍മകള്‍ സമൂഹത്തിന് വെളിച്ചമേകും: പി.ആര്‍.ശശിധരന്‍

കോഴഞ്ചേരി: ഡോ.വി.പി.വിജയമോഹന്റെ നന്മനിറഞ്ഞ ഓർമകൾ സമൂഹത്തിന് വെളിച്ചമേകുമെന്ന് ആർഎസ്എസ് ദക്ഷിണക്ഷേത്ര കാര്യകാരി അംഗം പി.ആർ.ശശിധരൻ. ചെറുകോൽ ലോയൽ ഓഡിറ്റോറിയത്തിൽ നടന്ന അന്തരിച്ച ശബരിഗിരി ജില്ലാ സംഘചാലക് ഡോ....

സഹകാര്‍ഭാരതി: ഡോ. ഉദയ്‌ജോഷി പ്രസിഡന്റ്; ദീപക്ചൗരസ്യ ജനറല്‍ സെക്രട്ടറി

അമൃത്സര്‍: സഹകാര്‍ഭാരതി ദേശീയ പ്രസിഡന്റായി ഡോ. ഉദയ്‌ജോഷിയെയും ജനറല്‍ സെക്രട്ടറിയായി ദീപക്ചൗരസ്യയെയും തെരഞ്ഞെടുത്തു. സംഘടനാ സെക്രട്ടറിയായി സഞ്ജയ് പാച്‌പോര്‍ തുടരും. കെ.ആര്‍. കണ്ണന്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ദേശീയ...

Page 124 of 470 1 123 124 125 470

പുതിയ വാര്‍ത്തകള്‍

Latest English News