പ്രസാദ നിര്‍മാണം പുറംകരാര്‍ കൊടുക്കരുത് ; പൂജാരിമാർ തയ്യാറാക്കണം ; അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി
ലക്നൗ: ക്ഷേത്രപ്രസാദം നിർമ്മിക്കുന്നതിൽ നിന്ന് പുറം ഏജൻസികളെ വിലക്കണമെന്ന് അയോധ്യ, രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ സത്യേന്ദ്ര ദാസ്. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ മായം കലർത്തിയതുമായി ബന്ധപ്പെട്ട വിവാദം...






















