ഭാരതമാതയെ ഉപേക്ഷിക്കാനാകില്ല, ഭാരതമാതയിൽ നിന്നാണ് നമ്മുടെ ദേശസ്നേഹവും ദേശബോധവും രൂപം കൊള്ളുന്നത് : ഗവർണർ
തിരുവനന്തപുരം: “ഭാരതമാതയെ ഉപേക്ഷിക്കാനാകില്ല. ഭാരതമാതയിൽ നിന്നാണ് നമ്മുടെ ദേശസ്നേഹവും ദേശബോധവും രൂപം കൊള്ളുന്നത്” ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ ഭരതസ്കൗട്ട്സും ഗൈഡ്സും സംഘടിപ്പിച്ച സംസ്ഥാന രാജ്യപുരസ്കാർ സമ്മാനവേദിയിൽ...