VSK Desk

VSK Desk

നിപ ജാഗ്രത: പൊതുപരിപാടികൾ നിർത്തി, വിവാഹം, റിസപ്ഷൻ, ഉത്സവം, കായിക മത്സരം; എല്ലാത്തിനും കോഴിക്കോട് നിയന്ത്രണം

കോഴിക്കോട്: നിപ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കോഴിക്കോട് ജില്ലയിൽ കടുപ്പിച്ചു. എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് നിർത്തി വെക്കാനാണ് സർക്കാർ നിർദേശം നൽകിയത്. ഇതിനൊപ്പം തന്നെ...

ഐഎന്‍ഡിഐഎ അഹന്തയുടെ മുന്നണി; ജി20 ഉച്ചകോടി ജനങ്ങളുടെ വിജയം : പ്രധാനമന്ത്രി

സാഗര്‍(മധ്യപ്രദേശ്): ഐഎന്‍ഡിഐഎ ഘമാണ്ഡിയാ(അഹന്ത) മുന്നണിയാണെന്നും സനാതനധര്‍മ്മത്തെയും രാഷ്ട്രജീവിതത്തെയും തകര്‍ക്കുകയാണ് അവരുടെ ഉന്നമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബിനാ റിഫൈനറിയില്‍ 49,000 കോടി രൂപയുടെ...

പി.പി.മുകുന്ദൻ വരും തലമുറയ്ക്ക് മാതൃക: ഗവർണർ സി.വി.ആനന്ദബോസ്

മണത്തണ: അന്തരിച്ച പി.പി.മുകുന്ദൻ വരും തലമുറയ്ക്ക് മാതൃകയാണെന്ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് പറഞ്ഞു. മണത്തണയിലെ കൊളങ്ങേരത്ത് തറവാട്ടിലെത്തി അദ്ദേഹം ഭൗതികദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. എല്ലാവരെയും...

അയോധ്യയിലെത്താന്‍ മനസ് കൊതിക്കുന്നു: ചാങ് ജെ ബോക്

ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടന ച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചാല്‍ അത് തന്റെ ജീവിതത്തിലെ ധന്യമായ നിമിഷമായിരിക്കുമെന്ന് ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചാങ് ജെ. ബോക്. തന്റെ ആഗ്രഹം...

സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന ഭാരവാഹികൾ

ഗുരുവായൂർ: സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഡോ. അനിൽ എസ്. പിള്ള(സയോജകൻ), വർഗ്ഗീസ് തൊടുപറമ്പിൽ (സഹ സയോജകൻ), ഒ. എം ശ്രീജിത്ത്‌...

ആര്‍എസ്എസ് സമന്വയ ബൈഠക്കിന് തുടക്കം

https://youtu.be/KUkqLDyQcIs പൂനെ: ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് പൂനെയില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ്  ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരതമാതാവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന...

മുകുന്ദേട്ടന് കണ്ണൂരിൻ്റെ യാത്രാമൊഴി, ഭൗതികദേഹം മണത്തണയിലെത്തി

കണ്ണൂർ: അന്തരിച്ച മുതിർന്ന ബിജെപി നേതാവ്‌ പി. പി മുകുന്ദന് കണ്ണൂരിൻ്റെ യാത്രാമൊഴി.ബിജെ പി ജില്ലാ കാര്യാലയത്തിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ചാലോട്, മട്ടന്നൂർ വഴി...

നഹര്‍ഗഡ് മഹാദേവക്ഷേത്ര പാത അടച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍; പ്രതിഷേധമുയര്‍ത്തി ഹിന്ദുമഹാ സമ്മേളനം

ജയ്പൂര്‍(രാജസ്ഥാന്‍): പുരാതനമായ പാപദീശ്വര്‍ മഹാദേവക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടന പാത രാജസ്ഥാന്‍ സര്‍ക്കാര്‍ അടച്ചതിനെതിരെ ജയ്പൂരില്‍ ഹിന്ദുമഹാസമ്മേളനം. വിദ്യാധര്‍ നഗറിലെ പപദ്വാലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപം സംസ്ഥാന വനംവകുപ്പിന്റെ നഹര്‍ഗഡ്...

മികച്ച തൊഴിലവസരങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കേന്ദ്ര സർക്കാർ; സ്‌കിൽ ഇന്ത്യ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും

ന്യൂദൽഹി: ഡിജിറ്റൽ സംവിധാനത്തിലൂടെ യുവാക്കളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനായി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. നൈപുണ്യ സംരംഭങ്ങളെ ഒരു കുടക്കീഴിൽ അവതരിപ്പിച്ചിരിക്കുയാണ് ഇതിലൂടെ. സ്‌കിൽ ഇന്ത്യ ഡിജിറ്റൽ...

ആദര്‍ശത്തിന് സമര്‍പ്പിച്ച ജീവിതം..

കെ. സുരേന്ദ്രന്‍ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.പി.മുകുന്ദന്റെ നിര്യാണം ബിജെപിക്കും ദേശീയ പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ്. അദ്ദേഹത്തെപ്പോലുള്ളവരുടെ ജീവിതം രാഷ്‌ട്രീയ, പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാവേണ്ടതാണ്. പ്രത്യേകിച്ച് പൊതുപ്രവര്‍ത്തകരുടെ ജീവിത ശൈലിക്കും...

ഷൊർണൂരിൽ പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് എൻഐഎ

പാലക്കാട്: പിടികിട്ടാപുള്ളിയായ പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് എൻഐഎ. ആറ് പേർക്കായുള്ള ലുക്ക് ഔട്ട് നോട്ടീസ് ആണ് പുറപ്പെടുവിച്ചത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക്...

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടൽ; 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കരസേന കേണലും മേജറും ജമ്മു കശ്മീര്‍ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടുമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു...

Page 217 of 335 1 216 217 218 335

പുതിയ വാര്‍ത്തകള്‍

Latest English News