രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോടെ രാമരാജ്യത്തിന് തുടക്കമായി: സുനില്‍ ആംബേക്കര്‍
ന്യൂദല്‍ഹി: രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോടെ രാമരാജ്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. രാമന്‍ രാഷ്ട്രത്തിന്റെ പൊതുവികാരമാണ്. എല്ലാവരുടേതുമാണ് രാമന്‍. ഈ ഭാവമാണ്...























