VSK Desk

VSK Desk

മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തിൽ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം: സലിം കുമാർ

തിരുവനന്തപുരം : ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ നടന്‍ സലിം കുമാറിന്റേയും പിരതികരണം പുറത്ത്. ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്നായിരുന്നു സലിം കുമാറിന്റെ...

ഷംസീര്‍ സ്വന്തം മതത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തട്ടെ; സ്പീക്കറുടെ പരാമര്‍ശം ഒറ്റ മതത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വത്സന്‍ തില്ലങ്കേരി

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഒരു മതത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് സ്പീക്കറുടെ പ്രസംഗമെന്നും ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി....

പോക്‌സോ ഇര‍കൾക്ക് ലിംഗ വ്യത്യാസമില്ലാതെ നഷ്ടപരിഹാരം നൽകണം: ഹൈക്കോടതി

കൊച്ചി: പോക്സോ കേസുമായി ബന്ധപ്പെട്ട ചില കുറ്റകൃത്യങ്ങളില്‍ ലിംഗവ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്ന തരത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവില്‍ ഇത്തരം...

ഹൈന്ദവവിശ്വാസം മിത്തെന്ന് പറയുന്നവര്‍ ക്ഷേത്രഭരണം ഒഴിയണം: ഹിന്ദു ഐക്യവേദി

കൊച്ചി: ഹൈന്ദവ മൂര്‍ത്തികള്‍ മിത്താണന്ന് പറയുന്നവര്‍ ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി. ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റേതല്ല, വിശ്വാസികളുടേതാണ് എന്ന മുദ്രവാക്യം ഉയര്‍ത്തി ഈ മാസം ഒമ്പതിന്...

എറണാകുളം എളമക്കര ഭാസ്‌കരീയത്തില്‍ മദന്‍ദാസ് ദേവി അനുസ്മരണത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരക് എസ്.സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. പി. വിജയകുമാര്‍, പി.എന്‍ ഈശ്വരന്‍ സമീപം

ആര്‍എസ്എസ് എന്താണെന്ന് മദന്‍ദാസ് ദേവി ജീവിച്ചു കാണിച്ചു: എസ്. സേതുമാധവന്‍

കൊച്ചി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ ദേശീയ ധാരയിലേക്ക് കൊണ്ടുവരാന്‍ മദന്‍ദാസ് ദേവിയുടെ പ്രവര്‍ത്തനംകൊണ്ട് കഴിഞ്ഞുവെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍. എറണാകുളം എളമക്കര ഭാസ്‌കരീയത്തില്‍,...

ഇതര സംസ്ഥാന തൊഴിലാളി രജിസ്ട്രേഷൻ: സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: അതിഥി തൊഴിലാളികളുടെ റജിസ്ട്രേഷൻ ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടികാട്ടിയുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ആലുവയിൽ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ്...

ഗണപതി ഓംകാരത്തിന്റെ ആദ്യമുണ്ടായ നാദ ബിന്ദുവിന്റെ പ്രതീകം: ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: ഹിന്ദുമതത്തില്‍ മാത്രമല്ല. എല്ലാ മതങ്ങളിലും ശാസ്ത്രവും മിത്തുകളും കൂടിക്കലര്‍ന്നിട്ടുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി. ഓംകാരത്തിന്റെ ആദ്യമുണ്ടായ നാദ ബിന്ദുവിന്റെ പ്രതീകമാണ് ഗണപതി. അതുകൊണ്ടാണ് ഏതു ക്ഷേത്രത്തില്‍ പോയാലും...

പഞ്ചാബിലും ഹരിയാനയിലും എന്‍ഐഎ റെയ്ഡ്

പട്യാല(പഞ്ചാബ്): ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പഞ്ചാബിലെയും ഹരിയാനയിലെയും 31 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. യുകെ ആസ്ഥാനമായുള്ള ഖല്‍സ എയ്ഡിന്റെ...

നൂഹ് സംഘര്‍ഷം: 116 പേര്‍ അറസ്റ്റില്‍; അക്രമണം ആസൂത്രിതമെന്ന് ഹരിയാന മുഖ്യമന്ത്രി

ചണ്ഡീഗഡ്: ശ്രാവണപൂജാ യാത്രയ്ക്കുനേരെ ആക്രമണം ഉണ്ടായ ഹരിയാനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പ്രകോപനങ്ങളില്‍ അടിപ്പെടരുതെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അക്രമവുമായി...

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: ഒരാള്‍ കൂടി പിടിയില്‍

ന്യൂദല്‍ഹി: 2022ലെ കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ജമീഷ മുബിന്റെ ഉറ്റ സുഹൃത്ത് മുഹമ്മദ് ഇദ്രിസിനെ (25) ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു....

അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ കഥാരചന മത്സരം

അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ മാടമ്പ് കുഞ്ഞുകുട്ടന്റെ സ്മരണയ്ക്കായി മൂന്നാമത്കഥാരചന മത്സരം നടത്തുന്നു. പരമാവധി 1200വാക്കുകൾ. രചനകൾ [email protected] എന്ന മെയിലിൽ സെപ്റ്റംബർ അഞ്ചിനു മുമ്പായി അയയ്ക്കുക....

Page 244 of 333 1 243 244 245 333

പുതിയ വാര്‍ത്തകള്‍

Latest English News