VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

ആര്‍എസ്എസ് എന്താണെന്ന് മദന്‍ദാസ് ദേവി ജീവിച്ചു കാണിച്ചു: എസ്. സേതുമാധവന്‍

VSK Desk by VSK Desk
2 August, 2023
in സംഘ വാര്‍ത്തകള്‍
എറണാകുളം എളമക്കര ഭാസ്‌കരീയത്തില്‍ മദന്‍ദാസ് ദേവി അനുസ്മരണത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരക് എസ്.സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. പി. വിജയകുമാര്‍, പി.എന്‍ ഈശ്വരന്‍ സമീപം

എറണാകുളം എളമക്കര ഭാസ്‌കരീയത്തില്‍ മദന്‍ദാസ് ദേവി അനുസ്മരണത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരക് എസ്.സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. പി. വിജയകുമാര്‍, പി.എന്‍ ഈശ്വരന്‍ സമീപം

Share
Tweet
SendTelegram

കൊച്ചി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ ദേശീയ ധാരയിലേക്ക് കൊണ്ടുവരാന്‍ മദന്‍ദാസ് ദേവിയുടെ പ്രവര്‍ത്തനംകൊണ്ട് കഴിഞ്ഞുവെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍. എറണാകുളം എളമക്കര ഭാസ്‌കരീയത്തില്‍, ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് മദന്‍ദാസ് ദേവിയുടെ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് കാണുന്ന മാറ്റത്തിന് അടിസ്ഥാനം മദന്‍ദാസ് എബിവിപി ദേശീയ സംഘടനാ സെക്രട്ടറിയായിരിക്കെ വിഭാവനം ചെയ്ത സ്റ്റുഡന്റ് എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍‌സ്റ്റേറ്റ് ലിവിങ് (എസ്ഇഐഎല്‍) പോലുള്ള പ്രവര്‍ത്തനങ്ങളാണ്. സംഘം എന്താണെന്ന് ജീവിച്ച് കാണിച്ച വ്യക്തിയായിരുന്നു മദന്‍ദാസ് ദേവി. ഇന്നത്തെ വിദ്യാര്‍ഥികള്‍ ഇന്നത്തെ പൗരന്മാരാണെന്ന് കാഴ്ചപ്പാട് നാടിന് നല്‍കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായി യുവാക്കളെ അദ്ദേഹം അണിനിരത്തി. പ്രവര്‍ത്തകരുടെ കാര്യശേഷിയിലും സ്വഭാവരൂപീകരണത്തിലും മദന്‍ദാസ്‌ദേവി കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു, സേതുമാധവന്‍ പറഞ്ഞു.

സമാജത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, വെട്ടിപ്പിടിക്കാനുള്ള മനോഭാവം വേണമെന്ന് പഠിപ്പിച്ച ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്നു മദന്‍ദാസ് ദേവിയെന്ന് ബിഎംഎസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് സി.കെ. സജി നാരായണന്‍ അനുസ്മരിച്ചു.  പ്രസ്ഥാനത്തിന് വേണ്ടി അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ മദന്‍ദാസ് ദേവി നടത്തിയ ശ്രമങ്ങള്‍ ചരിത്രം രേഖപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ് പറഞ്ഞു. വലിയ മനസിന്റെ ഉടമയായിരുന്നു മദന്‍ദാസ് ദേവിയെന്ന് അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് രാജേന്ദ്രകുമാര്‍ അനുസ്മരിച്ചു.

മദന്‍ദാസ് ദേവിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമായിരുന്നു അനുസ്മരണ സമ്മേളനം. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സംഘചാലക് പി. വിജയകുമാര്‍ അധ്യക്ഷനായിരുന്നു.
ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.facebook.com/vskkerala/posts/pfbid03fQDMPXPbBuZn1t9JL5wVDZPP6g7YGaM2axi4yCPavrEPSmKAHMJvXjJwCXVFcfel

Share20
Tweet
SendShareShare

Latest from this Category

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies