ആർഎസ്എസിന്റെ അച്ചടക്കമാണ് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളത് : പ്രൊഫ. ജോസഫ് ടിറ്റോ നേര്യംപറമ്പിൽ
കോട്ടയം : ആർഎസ്എസിന്റെ അച്ചടക്കമാണ് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളതെന്നു എസ്. ബി. കോളേജ് മുൻ വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ജോസഫ് ടിറ്റോ നേര്യംപറമ്പിൽ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവകസംഘം...






















