ജാതിവിവേചനങ്ങള്‍ മറികടന്ന് സമൂഹവിവാഹമൊരുക്കി സേവാഭാരതി
ജയ്പൂര്‍: ജാതിയുടെ പേരില്‍ ഇന്നും അയിത്തം ആചരിക്കുന്ന സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ത്ത് സമൂഹവിവാഹമൊരുക്കി സേവാഭാരതി ആള്‍വാര്‍ ഘടകം. ജയ്പൂര്‍ ആദര്‍ശവിദ്യാമന്ദിറില്‍ നടന്ന ശ്രീരാം ജാനകി സര്‍വജാതി ബഹുജന...























