VSK Desk

VSK Desk

തപസ്യ: പി.ജി. ഹരിദാസ് പ്രസിഡന്റ്; കെ.ടി. രാമചന്ദ്രൻ ജന.സെക്രട്ടറി

പാലക്കാട്: തപസ്യ സംസ്ഥാന പ്രസിഡന്റായി പ്രൊഫ. പി.ജി. ഹരിദാസിനെ വീണ്ടും തെരഞ്ഞെടുത്തു. കെ.ടി. രാമചന്ദ്രനാണ് പുതിയ ജന.സെക്രട്ടറി. പദ്മശ്രീ പി. നാരായണക്കുറുപ്പ്, പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി,...

ഡോ. ചിന്മയ് പാണ്ഡ്യ ഭാരത് ഗൗരവ് അവാർഡ് ഏറ്റുവാങ്ങി

ഹരിദ്വാർ: ഗായത്രി പരിവാറിന്‍റെ യുവപ്രതിനിധിയും ദേവ സംസ്‌കൃതി വിശ്വവിദ്യാലയ വൈസ് ചാൻസലറുമായ ഡോ. ചിന്മയ് പാണ്ഡ്യയ്ക്ക് ഭാരത് ഗൗരവ് പുരസ്കാരം. ഭാരതീയ സംസ്കാരത്തോടൊപ്പം ആത്മീയതയും ലോകമെമ്പാടും വ്യാപിപ്പിക്കുന്ന...

മദ്രസയിലെ കുളിമുറിയില്‍ 17-കാരി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

തിരുവന്തപുരം: മദ്രസയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ചതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ബാലരാമപുരത്ത് അല്‍ ആമന്‍ മതപഠനശാലയിലാണ് സംഭവം. തിരുവനന്തുരം ബീമാപളളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്. 17 വയസുകാരിയെ...

പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചണ്ഡികാദേവിയുടെ പ്രഭാവം ഉൾക്കൊള്ളണം: ജെ നന്ദകുമാർ

തിരുവനന്തപുരം: ഭക്തിസ്വരൂപിണിയായ ചണ്ഡികാദേവിയുടെ പ്രഭാവം ഉൾക്കൊണ്ടാൽ നാം ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ മറിക്കടക്കാൻ സാധിക്കുമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ. വിഎച്ച്പിയുടെ നേതൃത്വത്തിൽ ഉദിയന്നൂർ...

മണിപ്പൂരില്‍ തീവ്രവാദികള്‍ നിരീക്ഷണത്തില്‍; 40,000 സൈനികരെ വിന്യസിച്ചു

ഇംഫാല്‍: കലാപമൊതുങ്ങിയതിനു പിന്നാലെ മണിപ്പൂരിലെ തീവ്രസംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ദേശീയ സുരക്ഷയ്ക്ക് ഗുരുതരഭീഷണി ഉയര്‍ത്തി, സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്റെ കീഴിലുള്ള കുക്കി തീവ്രവാദികള്‍ സംസ്ഥാന, കേന്ദ്ര സുരക്ഷാ...

മത്സ്യപ്രവര്‍ത്തകര്‍ ഭാരതത്തിന്‍റെ തീരദേശ സേന: എ. ഗോപാലകൃഷ്ണന്‍

തൃപ്രയാര്‍: മത്സ്യപ്രവര്‍ത്തകര്‍ ഭാരതത്തിന്റെ തീരദേശത്തെ സേനയാണെന്ന് സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍. തൃപ്രയാറില്‍ നടക്കുന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

തപസ്യ വാര്‍ഷികോത്സവത്തിന് തുടക്കം; ഭാരതത്തിന്റേത് മൂല്യബോധത്തിന്റേതായ ഏകത്വം: പ്രൊഫ. കുമുദ് ശര്‍മ

പാലക്കാട്: എല്ലാ വൈവിധ്യങ്ങളുടെയും അടിത്തട്ടിലുള്ള മൂല്യബോധത്തിന്റേതായ ഏകത്വമാണ് ഭാരതത്തിന്‍റെ പ്രത്യേകതയെന്ന് കേന്ദ്രസാഹിത്യ അക്കാദമി ഉപാധ്യക്ഷ പ്രൊഫ. കുമുദ് ശര്‍മ പറഞ്ഞു. തപസ്യ കലാ-സാഹിത്യവേദി 47-ാം വാര്‍ഷികോത്സവം ധോണി...

കേശദാനം ചെയ്ത് മാതൃകയായി ഡി.വൈ.എസ്.പി. ബി.വിനോദും കുടുംബവും

കൊല്ലം: കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം മുടി മുറിച്ചു നല്‍കി അദ്വിതീയമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പൊതുസമൂഹത്തിന് മാതൃകയാവുകയാണ് പുനലൂര്‍ ഡി.വൈ.എസ്.പിബി. വിനോദിന്‍റെ കുടുംബം. വിനോദിന്‍റെ...

ജ്ഞാന്‍വാപി ശിവലിംഗം: ശാസ്ത്രീയപരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം

പ്രയാഗ്‌രാജ്: ജ്ഞാന്‍വാപി സമുച്ചയത്തില്‍ കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപ്പഴക്കം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍ണയിക്കുന്നതിന് ശാസ്ത്രീയ പരിശോധനകള്‍  നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യോട് അലഹബാദ്...

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നു; നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ ICF-ന് നിര്‍ദേശം

ചെന്നൈ: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറക്കാനൊരുങ്ങി റെയില്‍വേ. വന്ദേ ഭാരത് ട്രെയിനുകള്‍ക്കാവശ്യമായ സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന്‌ ചെന്നൈ പെരുമ്പൂര്‍ ഇന്റഗ്രല്‍ കോച്ച്...

മണിപ്പൂരില്‍ തീവ്രവാദികള്‍ നിരീക്ഷണത്തില്‍; 40000 അധിക സൈനികരെ വിന്യസിച്ചു

ഇംഫാല്‍: കലാപമൊതുങ്ങിയതിനു പിന്നാലെ മണിപ്പൂരിലെ തീവ്രസംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ദേശീയ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തി, സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്റെ കീഴിലുള്ള കുക്കി തീവ്രവാദികള്‍ സംസ്ഥാന,...

Page 265 of 302 1 264 265 266 302

പുതിയ വാര്‍ത്തകള്‍

Latest English News