VSK Desk

VSK Desk

ചന്ദ്രയാൻ മൂന്ന് ബഹിരാകാശ പേടകം വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് ബഹിരാകാശ പേടകം ജിഎസ്എൽവി മാർക്ക് മൂന്ന് വിക്ഷേപണ വാഹനവുമായി ബന്ധിപ്പിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലായിരുന്നു ഇത്. ഐഎസ്ആർഒ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്....

മണിപ്പൂര്‍ സംഘര്‍ഷം: രണ്ട് മാസമായി അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറന്നു; സംസ്ഥാനം ശാന്തമാകുന്നതിന്റെ തെളിവെന്ന് റിപ്പോര്‍ട്ട്

ഇംഫാല്‍: സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസമായി അടച്ചിട്ടിരുന്ന മണിപ്പൂരിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നു. മണിപ്പൂര്‍ ശാന്തമാകുന്നതിന്റെ തെളിവാണ് സ്‌കൂളുകള്‍ തുറന്നതിലൂടെ വ്യക്തമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ അഞ്ചാം...

സര്‍ക്കാര്‍ പരസ്യം പതിച്ച അക്കാദമി പുസ്തകങ്ങള്‍ പിന്‍വലിക്കണം: തപസ്യ

കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ പരസ്യമുദ്ര പതിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി ആവശ്യപ്പെട്ടു. സാഹിത്യ അക്കാദമിയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത കീഴ്വഴക്കമാണ് നിലവിലുള്ള ഭരണസമിതി...

ജന്മഭൂമി‍ ജനറല്‍ മാനേജരുടെ അമ്മ കാര്‍ത്യായനിയമ്മ അന്തരിച്ചു; സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന്

കുമാരനല്ലൂര്‍: ജന്മഭൂമി ജനറല്‍ മാനേജരും ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖുമായ കെ.ബി. ശ്രീകുമാറിന്റെ അമ്മ കാര്‍ത്യായനിയമ്മ (അമ്മിണി-81) അന്തരിച്ചു. കുമ്മണ്ണൂര്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യയാണ്.  ...

കൂടുതൽ വേഗവും കുറഞ്ഞ നിരക്കും; യാത്രക്കാർക്ക് ആശ്വാസമാകാൻ വന്ദേ സാധാരൺ

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി പ്രഖ്യാപിച്ച വന്ദേ സാധാരൺ ട്രെയിനുകളുടെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ഇടം പിടിച്ച് എറണാകുളം-ഗുവാഹത്തി റൂട്ട്. ഒൻപത് റൂട്ടുകളാണ് വന്ദേ സാധാരൺ ട്രെയിനുകളുടെ സർവീസിനായി...

ബാലഗോകുലം‍ സംസ്ഥാന വാര്‍ഷിക സമ്മേളനം കോട്ടയത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും

കോട്ടയം: ബാലഗോകുലത്തിന്റെ 48-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം 7,8,9 തീയതികളില്‍ കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടക്കും.  സംസ്ഥാന നിര്‍വാഹക സമിതി ഭാരവാഹികളുടെ യോഗം വെള്ളിയാഴ്ച രാവിലെ 10...

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി‍ പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണം: ആര്‍ആര്‍കെഎംഎസ്

അഹമ്മദാബാദ്: ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.   കേരളത്തില്‍...

സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്

ബെംഗളൂരു: സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്. ഫൈനലില്‍ സഡന്‍ഡെത്തിലേക്ക് നീണ്ട കളിയില്‍  കുവൈറ്റിനെ തോല്‍പിച്ചാണ്(5-4)ന് ജേതാക്കളായത് .നിശ്ചിത സമയം പിന്നിടുമ്പോള്‍ ഓരോ ഗോല്‍വീതം അടിച്ച് ഇരു...

മഴ തുടരുന്നു; 5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ നാളെ 12 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം,...

എത്രയും വേഗം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം; താമസിച്ചാല്‍ അത് നമ്മുടെ മൂല്യങ്ങളെ നശിപ്പിക്കുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍

ഗുവാഹത്തി (അസം): ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കേണ്ട സമയമായെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതില്‍ ഇനിയുള്ള കാലതാമസം നമ്മുടെ മൂല്യങ്ങളെ നശിപ്പിക്കുമെന്ന് അദേഹം...

തപസ്യ കല സാഹിത്യവേദി പാലക്കാട്‌ ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ “വനപർവം 2023” സംഘടിപ്പിച്ചു

പാലക്കാട്‌: തപസ്യ കല സാഹിത്യവേദി പാലക്കാട്‌ ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ "വനപർവം 2023" കാവിൽപാട് GLP സ്കൂളിൽ വെച്ച് ആഘോഷിക്കപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശ്രീ A. V....

ലക്ഷ്യം ഒമ്പതാം കിരീടം; സാഫ് കപ്പ് ഫൈനലില്‍ കുവൈത്തിനെ നേരിടാന്‍ ഇന്ത്യ

ബെംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യ ചൊവ്വാഴ്ച കുവൈത്തിനെ നേരിടും. ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് സുനില്‍ ഛേത്രിയും സംഘവും കളത്തിലിറങ്ങുക. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍...

Page 266 of 335 1 265 266 267 335

പുതിയ വാര്‍ത്തകള്‍

Latest English News