VSK Desk

VSK Desk

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം. രാധാകൃഷ്ണന്‍

തൃശൂര്‍: സാമൂഹ്യ നവോത്ഥാനത്തിനു വേണ്ടി ഹിന്ദു സമൂഹത്തെ പ്രാപ്തമാക്കിയത് ശ്രീനാരായണ ഗുരുദേവനാണെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം.രാധാകൃഷ്ണന്‍.ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തു...

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

ചാലക്കുടി: സനാതന ധര്‍മത്തിന്റെ തളര്‍ച്ച സാമൂഹികവും കുടുംബപരവുമായ ബന്ധങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് ശ്രീരാമകൃഷ്ണ മഠത്തിലെ സംന്യാസിവര്യനും പ്രബുദ്ധ കേരളം പത്രാധിപരുമായ സ്വാമി നന്ദാത്മജാനന്ദ. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി...

കേരള ക്ഷേത്ര സംരക്ഷണ സമിതി: മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസിഡന്റ്, വി. എസ്. രാമസ്വാമി ജനറല്‍ സെക്രട്ടറി

കോഴിക്കോട്: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയെയും ജനറല്‍ സെക്രട്ടറിയായി വി. എസ്. രാമസ്വാമിയെയും തെരഞ്ഞെടുത്തു. എം. മോഹനനാണ് വര്‍ക്കിങ് പ്രസിഡന്റ്. കെ.സി....

സ്ത്രീകൾ രാഷ്ട്ര പുരോഗതിയിൽ പങ്കാളികളാകണം: ഡോ. ജയശ്രീ ആർ എസ്

പറവൂർ : സ്ത്രീകൾ സമൂഹത്തിൻറെ വിവിധ രംഗങ്ങളിൽ നേതൃനിരയിലേക്ക് വരണമെന്നും രാഷ്ട്രപുരോഗതിക്ക് സംഭാവന ചെയ്യുന്ന തൊഴിൽ ശക്തിയായി മാറണമെന്നും ബയോഫോട്ടോണിക്സ് സീനിയർ സയിന്റിസ്റ്റ് ഡോ. ജയശ്രീ ആർ...

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍; ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

ന്യൂദല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ തനിമയുടെ സംരക്ഷണം ആഹ്വാനം ചെയ്ത് ലക്ഷക്കണക്കിന് ഗോത്രവര്‍ഗജനത ചെങ്കോട്ടയില്‍ ഒത്തുചേര്‍ന്നു. ഭഗവാന്‍ ബിര്‍സാമുണ്ടയുടെ ഉല്‍ഗുലാന്‍ പ്രസ്ഥാനത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ വനവാസി മുന്നേറ്റത്തിനാണ്...

സംഘശതാബ്ദി: സംഘത്തെ അടുത്തറിഞ്ഞ് കൊല്ലത്തിന്റെ പ്രബുദ്ധ സഭ

കൊല്ലം : ആർഎസ്എസിനെ അറിഞ്ഞ്, സംഘപ്രവർതനത്തിൻ്റെ വൈചാരിക അടിത്തറയിൽ ശ്രദ്ധയൂന്നി , പഞ്ചപരിവർത്തന ദർശനം ഏറ്റുവാങ്ങി കൊല്ലത്ത് പൗരപ്രമുഖ സദസുകൾ. വ്യവസായ പ്രമുഖർ, നഗരത്തിലെ അഭിഭാഷകർ, ഡോക്ടർമാർ...

അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും; ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി

ന്യൂദല്‍ഹി: എവറസ്റ്റിന്റെ നെറുകയില്‍ വന്ദേമാതരം ആലപിച്ച് കൗസര്‍ ഫാത്തിമയും സംഘവും. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയുടെ മുകളിലാണ് ലഡാക്കില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍ കൗസര്‍ ഫാത്തിമയുടെ നേതൃത്വത്തിലുള്ള ബിഎസ്എഫിന്റെ...

ഹിന്ദുത്വം എല്ലാവരെയും ഉൾക്കൊള്ളുന്നത്: സുനിൽ ആംബേക്കർ

കൊല്ലം: സംഘം രൂപീകരിക്കപ്പെട്ടതും വളർന്നതും സുവ്യക്തമായ ആശയ അടിത്തറയിലാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർപ്രമുഖ് സുനിൽ ആംബേക്കർ. സ്വയംസേവകരുടെ കഠിനാധ്വാനവും സമൂഹത്തിൻ്റെ സജീവ പിന്തുണയുമാണ് നൂറ് വർഷത്തെ...

ആർഎസ്എസ് പന്തളം ഖണ്ഡ് സംഘചാലക് ഡോ. കെ. ഹരിലാൽ അന്തരിച്ചു

​പത്തനംതിട്ട: ആർഎസ്എസ് പന്തളം ഖണ്ഡ് സംഘചാലകവും അധ്യാപകനുമായ ഡോ. കെ. ഹരിലാൽ അന്തരിച്ചു. തട്ട ലാൽഭവനിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ചെന്നീർക്കര എസ്എൻഡിപി എച്ച്എസ്എസിലെ മലയാളം അധ്യാപകനായിരുന്നു...

സംഘം റിലീസ് ചെയ്തു

കൊല്ലം : ആർഎസ്എസ് ശതാബ്ദിയോടനു ബന്ധിച്ച് വിശ്വസംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം സംഘത്തിൻ്റെ റിലീസിങ് കർമ്മം അഖില ഭാരതീയ പ്രചാർപ്രമുഖ് സുനിൽ ആംബേക്കർ നിർവഹിച്ചു. ചിന്നക്കട...

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ഹൈദരാബാദ്: രാഷ്ട്രീയവും സാമ്പത്തികവുമായ വിവാദങ്ങളിലേക്ക് ആര്‍എസ്എസിനെയും സംഘകാര്യകര്‍ത്താക്കളെയും വലിച്ചിഴയ്ക്കുന്ന മാധ്യമവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന പ്രാന്ത സംഘചാലക് ബര്‍ല സുന്ദര്‍ റെഡ്ഡി. കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍...

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് സമാപനം ജൂണ്‍ നാലിന്

നാഗ്പൂര്‍: ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ വര്‍ഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടി ജൂണ്‍ നാലിന് വൈകിട്ട് 6.30ന് രേശിംബാഗില്‍ നടക്കും. പ്രമുഖ വ്യവസായി പദ്മഭൂഷണ്‍ കുമാര്‍ മംഗളം ബിര്‍ള...

Page 27 of 514 1 26 27 28 514

പുതിയ വാര്‍ത്തകള്‍

Latest English News