VSK Desk

VSK Desk

ജൂൺ 23: ഡോ.ശ്യാമ പ്രസാദ് മുഖർജി ബലിദാന ദിനം

ഏക് ദേശ് മേംദോ വിധാൻദോ പ്രധാൻദോ നിശാൻനഹി ചെലേംഗേ… സ്വാതന്ത്ര്യത്തിനുശേഷം, ഭാരതീയരുടെ മനസ്സിൽ ദേശീയ അവബോധം ഏറ്റവും ആർജവത്തോടെ ഊട്ടിയുറപ്പിച്ചത്, ദേശീയോദ്ഗ്രഥനത്തിനുവേണ്ടി അവിശ്രമം പ്രയത്നിച്ചത്, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ...

ബംഗാളില്‍ മമതാ സര്‍ക്കാര്‍ കോടതിക്കെതിരെ; തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ജോയിനിങ് ലെറ്റര്‍ മടക്കി ഗവര്‍ണര്‍

കൊല്‍ക്കൊത്ത: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് സിന്‍ഹയുടെ ജോയിനിങ് ലെറ്റര്‍ തിരിച്ചയച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. ജൂലൈ എട്ടിന് നടക്കേണ്ട പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി...

മണിപ്പൂര്‍: ജൂൺ 24ന് സര്‍വകക്ഷിയോഗം

ന്യൂദല്‍ഹി: മണിപ്പൂരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നാളെ സര്‍വകക്ഷിയോഗം ചേരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ദല്‍ഹിയില്‍ നാളെ വൈകിട്ട് മൂന്നിനാണ്...

ചൈനയില്‍ സ്‌ഫോടനം: 31 മരണം

ബീജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഒരു ബാര്‍ബിക്യൂ റെസ്റ്റോറന്റില്‍ പാചക വാതക സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ബാര്‍ബിക്യൂ റസ്റ്റോറന്റില്‍ നിന്ന് പാചകവാതകം ചോര്‍ന്നതിനെ...

ചൈനയില്‍ സാമ്പത്തിരംഗം തകര്‍ച്ചയില്‍: തൊഴിലില്ലായ്മ 20. 8 ശതമാനം

ബീജിങ്: ചൈനീസ് സാമ്പത്തികരംഗം വന്‍ തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നതെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ചൈനയുടെ റിപ്പോര്‍ട്ട്. രണ്ടാം പാദ വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പക്ഷേ ആ...

ശാരീരിക ക്ഷമതയ്ക്കും ആത്മീയ ഉന്നമനത്തിനും യോഗ സഹായിക്കുന്നു: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: യോഗ ശാരീരിക ക്ഷമത കൈവരിക്കാന്‍ സഹായിക്കുക മാത്രമല്ല, മാനസിക സുഖത്തിനും ആത്മീയ ഉന്നമനത്തിനും വഴിയൊരുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലുള്ള...

പുരിയെ വിസ്മയിപ്പിച്ച് ആര്‍എസ്എസിന്റെ സേവാലഹരി

ഭുവനേശ്വര്‍: പത്ത് ദിവസത്തെ തയാറെടുപ്പ്, 1100 പ്രവര്‍ത്തകര്‍... പുരിയില്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ഒഴുകിയെത്തി രഥയാത്രയെ വരവേറ്റും നിയന്ത്രിച്ചും വന്നെത്തിയവര്‍ക്കെല്ലാം സൗകര്യങ്ങളൊരുക്കിയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിസ്മയം സൃഷ്ടിച്ചു. നഗരകവാടത്തില്‍...

ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹത്തായ ആശയമാണ് യോഗ: സിസബ കൊറോസി

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യുഎൻ ആസ്ഥാനത്ത് നടക്കുന്ന യോഗാദിനാചരണ പരിപാടി പുതു ചരിത്രം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്‌ട്രസഭ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി. ഇത്തരം പരിപാടികളുമായി...

‘ഞാന്‍ മോദിയുടെ ആരാധകന്‍’; യു.എസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇലോണ്‍ മസ്‌ക്

ന്യൂയോർക്ക്: അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക്. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് പറഞ്ഞു. വിശിഷ്ടമായ കൂടിക്കാഴ്ചയാണ്...

ഇന്ന് യോഗ ദിനം; ഐഎന്‍എസ്‍ വിക്രാന്തിലെ യോഗാ പരിപാടികള്‍ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നേതൃത്വം നല്‍കി

കൊച്ചി : അന്താരാഷ്ട്ര യോഗാദിനം ആഘോഷമാക്കി ലോകം. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍...

എംജി സര്‍വകലാശാല രഹസ്യവിഭാഗത്തില്‍ നിന്ന് 154 ബിരുദ-പിജി സര്‍ട്ടിഫിക്കെറ്റുകള്‍ കാണാതായി

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അതീവ ഗുരുതര വീഴ്ച. സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ- പിജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ്...

നാളെ അന്താരാഷ്ട്ര‍ യോഗ‍ ദിനം; ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് യോഗാദിന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

ന്യൂദല്‍ഹി :  ഒമ്പതാമത് അന്താരാഷ്ട്രയോഗ ദിനം ലോകമെമ്പാടും ബുധനാഴ്ച ആഘോഷിക്കും. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന യോഗാദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 'യോഗ വസുധൈവ കുടുംബത്തിന്' എന്നതാണ് ഈ...

Page 272 of 335 1 271 272 273 335

പുതിയ വാര്‍ത്തകള്‍

Latest English News