VSK Desk

VSK Desk

കെ. വിദ്യയുടെ വ്യാജരേഖ കേസ്: എബിവിപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസിന്റെ അതിക്രമം

തിരുവനന്തപുരം: എബിവിപി മാർച്ചിന് നേരെ പോലീസിന്റെ അതിക്രമം. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എബിവിപി സംസ്ഥാന സെക്രട്ടറിയ്‌ക്ക് അടക്കം നിരവധി പേർക്ക് പരിക്കേറ്റു. അതിക്രൂരമായ ആക്രമണമാണ് കേരള...

സംസ്ഥാനത്ത് 1000 ആയുഷ് യോഗ‍ ക്ലബ്ബുകൾ; അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ...

കശ്മീരില്‍ അഞ്ചു ഭീകരരെ വധിച്ച് സുരക്ഷസേന

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു. കുപ്വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. വടക്കന്‍ കശ്മീര്‍ ജില്ലയിലെ ജുമാഗുണ്ട് മേഖലയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്...

ഖലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍ മരിച്ചു; മരണം വിഷം ഉള്ളില്‍ ചെന്നതിനാല്‍

ലണ്ടന്‍: ഖലിസ്ഥാന്‍ വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിന്റെ നേതാവ് അവതാര്‍ സിങ് ഖണ്ഡ മരിച്ചു. ബര്‍മിങ് ഹാം ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍,...

ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങള്‍, മതസംഘടനകള്‍ എന്നിവര്‍ക്ക് അഭിപ്രായങ്ങള്‍ കേന്ദ്ര നിയമ കമ്മിഷനെ അറിയിക്കാം

ന്യൂദല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ കമ്മിഷന്‍ അഭിപ്രായം തേടി. പൊതുജനങ്ങള്‍, മതസംഘടനകള്‍ എന്നിവര്‍ക്ക് നേരിട്ട് തന്നെ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച അഭിപ്രായങ്ങള്‍...

ചന്ദ്രയാന്‍ -3 ജൂലൈയില്‍ വിക്ഷേപിക്കും ; ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബഹിരാകാശ പേടകത്തെ ഇറക്കും

ന്യൂദല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ -3 ജൂലൈയില്‍ വിക്ഷേപിക്കും. മാസത്തിന്‍റെ രണ്ടാം പകുതിയിലാകും വിക്ഷേപണത്തിനുളള സാധ്യത. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി...

കാണാതായ ബലൂച് യുവാക്കളുടെ ബന്ധുക്കള്‍ കറാച്ചിയില്‍ നടത്തിയ പ്രകടനത്തില്‍ നിന്ന്‌

പാക് ഭരണകൂട ഭീകരത: ബലൂച് യുവാക്കള്‍ക്കുവേണ്ടി യുഎന്‍ ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് യുഎന്‍ ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച്

ന്യൂദല്‍ഹി: പാക് സൈന്യവും ചാര ഏജന്‍സികളും തട്ടിക്കൊണ്ടുപോയ ബലൂച് യുവാക്കള്‍ക്കായി ഐക്യരാഷ്ട്രസഭ ആസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വോയ്സ് ഫോര്‍ ബലൂച് മിസ്സിംഗ് പേഴ്സണ്‍സ് (വിബിഎംപി) വൈസ്...

സമാധാനത്തിനായി രാജ്യം കൈകോര്‍ക്കണം: വനവാസി കല്യാണ ആശ്രമം

പൂനെ: മണിപ്പൂരില്‍ തുടരുന്ന അക്രമങ്ങള്‍ക്ക് അറുതിവരുത്തി സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് വനവാസി കല്യാണാശ്രമം. അക്രമങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ചികയാനുള്ള സമയമല്ലിത്. മറിച്ച് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനുള്ള...

കേരള പൊലീസ് പൊളിറ്റിക്കൽ മാഫിയയുടെ ഭാഗമായി: എ.പി അഹമ്മദ്

കോഴിക്കോട്: കേരളത്തിലെ പൊലീസ് പൊളിറ്റിക്കൽ മാഫിയയുടെ ഭാഗമായി മാറിയിരിക്കുകയാണെന്ന് യുവകലാസാഹിതി മുൻ സംസ്ഥാന സെക്രട്ടറിയും ഇപ്റ്റ സംസ്ഥാന സെക്രട്ടറിയുമായ എ.പി.അഹമ്മദ് പറഞ്ഞു.സംസ്ഥാന സർക്കാരിൻ്റെ മാധ്യമവേട്ടക്കെതിരെ ഫോറം ഫോർ...

കേരളത്തിലെ മാധ്യമ വേട്ടക്കെതിരെ എറണാകുളത്ത് സംവാദ സദസ്സ് സംഘടിപ്പിച്ചു

കൊച്ചി: സംസ്ഥാന സർക്കാരിന്റെ മാധ്യമ വേട്ടക്കെതിരെ എറണാകുളത്ത് ഫോറം ഫോർ പ്രസ്സ് ഫ്രീഡം സംഘടിപ്പിച്ച സംവാദ സദസ്സിൽ റിട്ട.കേരള ഹൈകോടതി ജഡ്ജി ശ്രീ.പി.എൻ.രവീന്ദ്രൻ, ഡോ.കെ.എസ്സ്.രാധാകൃഷ്ണൻ, അഡ്വ. എ...

കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നാളെ; ഈ ജില്ലക്കാർക്ക് പങ്കെടുക്കാം

കണ്ണൂർ: കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നാളെ നടക്കും. വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നുള്ളവർക്കും ലക്ഷദ്വീപ്, മാഹി നിവാസികൾക്കുമായാണ് അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നത്. കണ്ണൂർ തലശേരി...

അയോധ്യ‍യിലെ രാമക്ഷേത്രം‍‍ ദീപാവലി‍ക്ക് തുറക്കും

ലഖ്നൗ: അയോധ്യാ മന്ദിരം ദീപാവലിയോടെ തുറന്നേക്കുമെന്ന് ക്ഷേത്രസമിതി. 2023 ഒക്ടോബറില്‍ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പണി മുന്നേറുന്നത്.   380 അടിയാണ് ക്ഷേത്രത്തിന്‍റെ നീളം. 250 അടിയാണ് വീതി. മുറ്റത്ത്നിന്ന്...

Page 275 of 335 1 274 275 276 335

പുതിയ വാര്‍ത്തകള്‍

Latest English News