VSK Desk

VSK Desk

രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് സ്റ്റേ ഇല്ല

സൂറത്ത്: മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ ക്രിമിനല്‍ കേസില്‍ തന്‍റെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി....

കൂടിക്കാഴ്ചയില്‍ തികഞ്ഞ സന്തോഷം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആപ്പിള്‍‍ സിഇഒ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആപ്പിള്‍ സിഇഒ ടിം കുക്ക് സന്ദര്‍ശിച്ചു. ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഇരുവരുമൊന്നിച്ചുള്ള ചിത്രം ടിം കുക്ക് ട്വിറ്ററില്‍ പങ്കുവെച്ചു. ഇന്ത്യയുടെ ഭാവിയില്‍ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന നല്ല സ്വാധീനത്തെക്കുറിച്ചുള്ള...

ബാലാസാഹേബ് ദേവറസ് സ്മാരക ആശുപത്രി ശിലാന്യാസം ഏപ്രിൽ 22ന്

പൂനെ: ആര്‍എസ്എസിന്‍റെ മൂന്നാമത് സര്‍സംഘചാലകായിരുന്ന ബാലാസാഹേബ് ദേവറസിന്‍റെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന ആശുപത്രിയുടെ ശിലാന്യാസം ഏപ്രിൽ 22ന് നടക്കും. നിര്‍ദിഷ്ട 800 കിടക്കകളുള്ള ആശുപത്രിയുടെയും അത്യാധുനിക കെട്ടിടത്തിന്‍റെയും ശിലാസ്ഥാപനം...

ലോകക്ഷേമം യാഥാര്‍ത്ഥ്യമാകും വരെ വിശ്രമിക്കാനാകില്ല: ഡോ. മോഹന്‍ ഭാഗവത്

ജബല്‍പൂര്‍: ലോകക്ഷേമമാണ് ഭാരതത്തിന്‍റെ ലക്ഷ്യമെന്നും അത് പൂര്‍ത്തിയാകുന്നതുവരെ വിശ്രമിക്കാനാകില്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അതിന് ഭാരതം മഹാശക്തിയാകണം. ആ ശക്തി ആരെയും വേദനിപ്പിക്കാനല്ല, സമാധാനം പകരാനാണ്....

മംഗളൂരു മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി എന്‍ഐഎ നിരീക്ഷണത്തില്‍

മംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് മംഗളൂരു നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്കിയ റിയാസ് ഫരങ്കിപ്പേട്ട് എന്‍ഐഎ നിരീക്ഷണത്തില്‍. 2022 ജൂലൈ 12 ന് ബീഹാറിലെ ഫുല്‍വാരി...

ലണ്ടനിലെ കിങ്‌സ് കോളജ് പ്രസിഡന്റായി മലയാളി

കൊച്ചി: പഠനത്തില്‍ നിന്ന് ഒരുവര്‍ഷത്തെ ഇടവേള. കൊച്ചിക്കാരന്‍ സ്റ്റീവന്‍ സുരേഷ് ലണ്ടനിലെ വിഖ്യാതമായ കിങ്‌സ് കോളജ് യൂണിയന്‍ പ്രസിഡന്റ്. ഒരു വര്‍ഷത്തേക്കാണ് നിയോഗം. 28.5 ലക്ഷം രൂപയാണ്...

ശ്രീശങ്കര ജയന്തി മധ്യപ്രദേശിന് ഏകാത്മ പര്‍വ്

ഭോപാല്‍: ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജയന്തിദിനം ഏകാത്മ പര്‍വ് ആയി ആഘോഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ആചാര്യ ശങ്കര്‍ സംസ്‌കൃത് ഏകതാ ന്യാസിന്റെ...

ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യ‍യുളള രാജ്യമായി ഇന്ത്യ; ചൈന രണ്ടാമത്

ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമായി മാറി ഇന്ത്യ. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചൈനയേക്കാള്‍ 2.9 ദശലക്ഷം ആളുകള്‍ കൂടുതലുണ്ട്...

തപസ്യയുടെ മാടമ്പ് പുരസ്‌കാരം സംവിധായകന്‍ ജയരാജിന്

തൃശൂര്‍ : തപസ്യ കലാസാഹിത്യ വേദിയുടെ രണ്ടാമത് മാടമ്പ് കുഞ്ഞുക്കുട്ടന്‍ സ്മാരക പുരസ്‌കാരം സംവിധായകന്‍ ജയരാജിന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മെയ്...

മുസ്ലീം കല്യാണങ്ങളില്‍ സ്ത്രീകള്‍ക്ക് ഊണ് അടുക്കളപ്പുറത്തെന്ന് നിഖില വിമല്‍; ഈ ലിംഗവിവേചനം എന്ന് മാറുമെന്ന് അഡ്വ. ഷുക്കൂര്‍

കൊച്ചി: മുസ്ലീം കല്യാണങ്ങളില്‍ സ്ത്രീകള്‍ക്ക് ഊണ് അടുക്കളപ്പുറത്താണെന്ന് സിനിമാതാരം നിഖിലാ വിമലിന്‍റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് നിഖിലയുടെ അഭിപ്രായ പ്രകടനം. മരണം...

ഗജരാജരത്‌ന പട്ടം തൃക്കടവൂര്‍ ശിവരാജുവിന് സമര്‍പ്പിച്ചു

കൊല്ലം: തൃക്കടവൂര്‍ ശിവരാജുവിന് ഗജരാജ രത്‌ന പട്ടം നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദരിച്ചു. തിരുവനന്തപുരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍...

സൗരാഷ്ട്ര തമിഴ് സംഗമം ആരംഭിച്ചു; തമിഴ്‌നാട്ടില്‍ നിന്ന് മൂവായിരം പേര്‍ പങ്കെടുക്കും

ചെന്നൈ: കാശി തമിഴ് സംഗമത്തിന് സമാനമായി ഗുജറാത്ത്-തമിഴ്‌നാട് ബന്ധത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ക്കായി സംഘടിപ്പിക്കുന്ന സൗരാഷ്ട്ര തമിഴ് സംഗമത്തില്‍ (എസ്ടിഎസ്) തമിഴ്‌നാട്ടില്‍ നിന്ന് പങ്കെടുക്കുന്നത് 3000 പേര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍...

Page 277 of 302 1 276 277 278 302

പുതിയ വാര്‍ത്തകള്‍

Latest English News